"വെള്ളസ്രാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം
No edit summary
വരി 27:
Carcharodon carcharias എന്ന ശാസ്ത്രനാമമുള്ള [[സ്രാവ്]]. മിക്ക സമുദ്രങ്ങളുടെയും തീരത്തോടു ചേർന്നുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഏതാണ്ട് 6 മീറ്റർ വരെ നീളമുണ്ടാകും പ്രായപൂർത്തിയായ സ്രാവിന്. ഏതാണ്ട് രണ്ടു ടണ്ണിലധികം ഭാരവും ഈ ജീവിക്കുണ്ടാകും. ഏതാണ്ട് 30 വർഷം വരെ ജീവിച്ചിരിക്കുന്ന ഇവ 15 വയസ്സോടെ പ്രായപൂർത്തിയാകും.
== ഭക്ഷണം ==
മാംസാഹാരിയാണ് വെള്ളസ്രാവ്. സമുദ്രജീവികളാണ് മിക്കവാറും ഇവയുടെ ആക്രമണത്തിന് ഇരയാവുക. മത്സ്യങ്ങളെയും പക്ഷികളെയും ഇവ ആഹാരമാക്കുന്നു. മനുഷ്യരെയും ഇവ ആക്രമിക്കാറുണ്ട്. സ്രാവുകളിൽ മനുഷ്യരെ ഏറ്റവും കൂടുതൽ ആക്രമിച്ചിട്ടുള്ളത് വെള്ളസ്രാവാണെന്നാണ് കരുതുന്നത്. വംശനാശഭീഷണിവംശനാശസാധ്യതയുള്ള നേരിടുന്ന ജീവിവർഗം കൂടിയാണ് വെള്ളസ്രാവുകൾ.
== ആവാസവ്യവസ്ഥ ==
ഒരു വിധം എല്ലാ സമുദ്രങ്ങളിലും തീരത്തോടു ചേർന്നുള്ള ഇടങ്ങളിൽ ഇവയെ കാണാം. 24ഡിഗ്രി സെൽഷ്യസ് വരെ താപനിലയുള്ള ജലത്തിലാണ് ഇവ കഴിയുന്നത്. [[അമേരിക്ക]], [[ജപ്പാൻ]], [[സൗത്ത് ആഫ്രിക്ക]] തുടങ്ങിയിടങ്ങളിൽ ഇവയെ കൂടുതലായി കണ്ടുവരുന്നു,
"https://ml.wikipedia.org/wiki/വെള്ളസ്രാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്