"മറിയം ത്രേസ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
==ജീവിതരേഖ==
 
[[File:Mariam_Thresia_-_മറിയം_ത്രേസ്യ_09.JPG|thumb|150 px|കുഴിക്കാട്ടുശ്ശേരി മഠം പള്ളിക്കകത്തുള്ള മദർ മറിയം ത്രേസ്യയുടെ കബറിടം]]
 
===ജനനം===
വരി 39:
 
=== കുടുംബം ===
[[File:Mariam_Thresia_-_മറിയം_ത്രേസ്യ_02.JPG|thumb|150 px|ജന്മഗൃഹം]]
പുത്തൻചിറ ഗ്രാമത്തിലായിരുന്നു ബാല്യവും കൗമാരവും. പനയോലകൊണ്ട് മേഞ്ഞ ജന്മഗൃഹം അതേ നിലയിൽ തന്നെ സംരക്ഷിച്ചുപോരുന്നുണ്ട്. ജന്മഗ്രഹം ഒരു തീർത്ഥാടനകേന്ദ്രമായി വിശ്വാസികൾ കണക്കാക്കുന്നു. വലിയ ദാരിദ്രത്തിൽ കഴിഞ്ഞിരുന്ന ത്രേസ്യയുടെ കുടുംബത്തിന് മഠത്തിൽ ചേരുന്നതിന് നൽകേണ്ട പത്രമേനിയായ 150 രൂപപോലും നൽകാനായില്ലയെന്നും പറയുന്നു.
 
വരി 81:
 
===തിരുനാൾ===
[[File:Mariam_Thresia_മറിയം_ത്രേസ്യ_21.JPG|thumb|150 px|നേർച്ച ഭക്ഷണം കഴിക്കുന്ന വിശ്വാസികൾ]]
 
എല്ലാ വർഷവും ജൂൺ 8 ന് മറിയം ത്രേസ്യയെ കബറടിക്കിയിരിക്കുന്ന കുഴിക്കാട്ടുശ്ശേരി മഠം പള്ളിയിൽ വെച്ച് വിപുലമായ പരിപാടികളോടെ തിരുന്നാൾ കൊണ്ടാടുന്നു. അന്നേ ദിവസം തീർത്ഥാടകർക്കെല്ലാവർക്കും നേർച്ചയായി ഭക്ഷണവും നൽകാറുണ്ട്.
"https://ml.wikipedia.org/wiki/മറിയം_ത്രേസ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്