"അറബി ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: af:Arabiese alfabet
No edit summary
വരി 1:
{{prettyurl|Arabic alphabet}}
[[പ്രമാണം:Arabic albayancalligraphy.svg|right|float|250px]]
[[അറബി]], [[പേർഷ്യൻ]], [[ഉർദ്ദുഉർദു]] എന്നിങ്ങനെ ഏഷ്യയിലേയും ആഫ്രിക്കയിലേയും അനേകം ഭാഷകൾ എഴുതുന്നതിനുപയോഗിക്കുന്ന ലിപിയാണ്‌ അറബി അക്ഷരമാല (അറബി: أبجدية عربية‎). ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്ന ലിപികളിൽ [[ലത്തീൻ അക്ഷരമാല|ലത്തീൻ അക്ഷരമാലക്കു]] പിന്നിൽ രണ്ടാം സ്ഥാനമാണ്‌ അറബി ലിപിക്കുള്ളത്<ref>[http://www.britannica.com/EBchecked/topic/31666/Arabic-alphabet എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക] (ശേഖരിച്ചത് 2009 ഓഗസ്റ്റ് 11)</ref>.
 
28 അക്ഷരങ്ങളാണ് അറബിയിലുള്ളത്. അ ഇ ഉ അ്‌ എന്നീ നാല് വർണ്ണങ്ങളാണ് അറബി ഭാഷയിൽ ഉള്ളത്. അകാരം - ഫതഹ്‌, ഇകാരം - കസറ, ഉകാരം - ദ്വമ്മ, അ്‌കാരം- സുകൂൻ എന്നിവയാണിത്‌. മറ്റ് ഭാഷകളിലെന്ന പോലെ അറബിയിലും അതിന്റെ പ്രാധാന്യം വലുതാണ്‌.
"https://ml.wikipedia.org/wiki/അറബി_ലിപി" എന്ന താളിൽനിന്ന് ശേഖരിച്ചത്