"സരസ്വതി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചില അക്ഷരത്തെറ്റുകൾ തിരുത്തി
No edit summary
വരി 2:
[[File:Sarasvati.png|right|350px|thumb|സരസ്വതി നദി ഒഴുകിയിരുന്ന വഴി]]
 
സപ്തനദികളിൽ നാലാം സ്ഥാനത്തുള്ള നദിയാണ് "'''സരസ്വതി നദി"'''. ഹൈന്ദവ വിശ്വാസപ്രകാരം ഇത് [[ബ്രഹ്മാവ്|ബ്രഹ്മാവിനെ]] പ്രതിനിധികരിക്കുന്നു. നദീതട സംസ്കാരകാലത്ത് ജലസമൃദ്ധമായിരുന്ന സരസ്വതി ഇന്ന് അപ്രത്യക്ഷമായ നദിയാണ്.
 
ഏകദേശം 4000 വർഷങ്ങൾക്കു മുൻപുണ്ടായ അതിശക്തമായ ഭൂചലനങ്ങൾ കാരണം സരസ്വതി അടുത്തുള്ള യമുനാ നദിയിൽ ചേരുകയോ അല്ലെങ്കിൽ താർ മരുഭൂമിയിൽ അപ്രത്യക്ഷമാവുകയോ ചെയ്തുവെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. <ref>http://www.hindunet.org/hindu_history/sarasvati/sartxt.PDF</ref>
"https://ml.wikipedia.org/wiki/സരസ്വതി_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്