"സൗദി അറേബ്യയുടെ ഭരണാധികാരികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
=== ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ്‌ (1964-1975) ===
{{പ്രലേ|ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ്‌ അൽ സൗദ്}}
[[പ്രമാണം:Arrival ceremony welcoming King Faisal of Saudi Arabia 05-27-1971.jpg|leftright|thumb|150px|ഫൈസൽ രാജാവ്‌ അമേരിക്കൻ പ്രസിഡണ്ട്‌ ആയിരുന്ന [[റിച്ചാർഡ് നിക്സൺ]], ഭാര്യ എന്നിവരോടൊപ്പം]]
[[1964]] മുതൽ [[1975]] വരെ ആധുനിക സൗദി അറേബ്യയുടെ ഭരണം ഫൈസൽ രാജാവിന്റെ കീഴിലായിരുന്നു. സൗദ് രാജാവിന് ശേഷം രാജാവായി വന്ന ഇദ്ദേഹത്തിന്റെ പൂർണ നാമം ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ്‌ അൽ-സൗദ് എന്നാണ്. ഇദ്ദേഹത്തിന്റെ ഭരണ കാലത്താണ് സൗദി അറേബ്യയിൽ ആദ്യമായി സാമ്പത്തിക രംഗത്തും വിദേശ നയങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തിയത്. ഇസ്ലാമുകൾക്കുവേണ്ടിയുള്ള പ്രവർത്തനം, [[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ|കമ്മ്യൂണിസ്റ്റ്]] വിരുദ്ധത എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഭരണ അജണ്ടകൾ <ref name="EncWB">''[http://www.bookrags.com/biography/faisal-ibn-abd-al-aziz-ibn-saud/ ഫൈസൽ രാജാവിന്റെ ജീവചരിത്രം]''. എൻസൈക്ലോപീഡിയ ഓഫ് വേൾഡ് ബയോഗ്രഫി. ശേഖരിച്ചത് 16 മാർച്ച് 2007.</ref> <ref name="TIMEOBIT">[http://www.time.com/time/magazine/article/0,9171,917226,00.html "കിങ് ഫൈസൽ ഓയിൽ, വെൽത്ത് ആന്റ് പവർ"],ടൈം മാസിക, 7 ഏപ്രിൽ 1975.</ref>
 
"https://ml.wikipedia.org/wiki/സൗദി_അറേബ്യയുടെ_ഭരണാധികാരികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്