"സൗദി അറേബ്യയുടെ ഭരണാധികാരികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
=== അബ്ദുൽ അസീസ് അൽ സൗദ് (1926-1953) ===
{{പ്രലേ|ഇബ്ൻ സൗദ്}}
[[പ്രമാണം:Ibn Saud.jpg|right|thumb|200px|അബ്ദുൽ അസീസ് രാജാവ്‌]]
സൗദി അറേബ്യയുടെ സ്ഥാപകൻ ആയി അറിയപ്പെടുന്ന [[ഇബ്ൻ സൗദ്|അബ്‌ദുൽ അസീസ്‌ രാജാവ്‌]] ആണ് [[അറേബ്യൻ ഉപദ്വീപ്|അറേബ്യൻ ഉപദ്വീപിലെ]] നജ്ദും ഹിജാസും അടക്കമുള്ള വിവിധ പ്രദേശങ്ങളെ കൂട്ടിച്ചേർത്ത്‌ 1932 [[സെപ്റ്റംബർ]] 23ന്‌ ആധുനിക സൗദി അറേബ്യ രൂപീകരിച്ചത്. [[ഈജിപ്ത്|ഈജിപ്തിലെ]] [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടോമൻ സാമ്രാജ്യത്തിനും]] അവിടത്തെ തന്നെ ബദവീ ഗോത്രനേതാക്കൾക്കും എതിരെ പൊരുതി നേടിയ വിജയങ്ങളാണ് അബ്ദുൽ അസീസ് അൽ സൗദിനെ ഈ രാജ്യത്തിന്റെ ഭരണാധികാരിയും രാജാവുമാക്കിയത്. അൽ റഷീദ് കുടുംബത്തിൽനിന്ന് 1902ൽ റിയാദ് മേഖല പിടിച്ചെടുത്തുകൊണ്ടായിരുന്നു ഇതിനുള്ള തുടക്കം. അൽഅഷ, അൽഖ്വതീഫ്, നജദ്, ഹിജാസ് പ്രവിശ്യകൾ കൂടി പിടിച്ചെടുത്ത് 1913നും 1923നും ഇടക്ക് പുതിയ സാമ്രാജ്യം പടുത്തുയർത്തി.
 
"https://ml.wikipedia.org/wiki/സൗദി_അറേബ്യയുടെ_ഭരണാധികാരികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്