"വില്യം രാജകുമാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: af, an, ar, arz, az, bcl, be, bg, bn, bs, ca, cs, cy, da, de, el, en, eo, es, et, eu, fa, fi, fr, ga, gl, hak, he, hi, hr, hu, hy, id, ilo, is, it, ja, jv, ko, la, lt, lv, mk, mn, mr, mr...
No edit summary
വരി 1:
{{prettyurl|Prince William}}
{{Infobox royalty|prince
|name = പ്രിൻസ് വില്ല്യം ഒഫ്ആർതർ വേൽസ്ഫിലിപ് ലൂയി
|title = പ്രിൻസ് വില്ല്യം ഒഫ് വേൽസ്
|image = Prince William of Wales RAF.jpg
|imgw = 200
|father = [[പ്രിൻസ് ചാൾസ്|പ്രിൻസ് ചാൾസ് ഒഫ് വേൽസ്]]
|mother = [[ഡയാന പ്രിൻസസ്സ് ഒഫ് വേൽസ്]]
Line 10 ⟶ 12:
|religion = [[Church of England]]
}}
 
'''പ്രിൻസ് വില്ല്യം ഡ്യൂക്ക് ഒഫ് കേംബ്രിജ്''' (ജനനം 21 ജൂൺ 1982) മുഴുവൻ പേര് വില്ല്യം ആർതർ ഫിലിപ് ലൂയി (William Arthur Philip Louis) ബ്രിട്ടന്റെ കിരീടത്തിന്റെ അവകാശത്തിന് രണ്ടാം സ്ഥാനത്ത് നിൽക്കുന്നയാളുമാണ്. ഇദ്ദേഹം [[പ്രിൻസ് ചാൾസ്|പ്രിൻസ് ചാൾസിന്റെയും]] [[പ്രിൻസെസ്സ് ഡയാന|പ്രിൻസെസ്സ് ഡയാനയുടെയും]] മൂത്ത പുത്രനാണ്. ഔദ്യോഗിക സ്ഥാനപ്പേര് ഹിസ് ഹൈനസ്സ് പ്രിൻസ് വില്ല്യം ഒഫ് വേൽസ് എന്നാണ്. 1982 ജുൺ 21 ന് [[ലണ്ടൻ|ലണ്ടനിലെ]] സെന്റ് മേരീസ് ഹോസ്പിറ്റലിലാണ് ജനിച്ചത്. നാല് വയസ്സിൽ വില്ല്യം പ്രി പ്രിപറേറ്ററി സ്കൂളായ വെതർബി സ്കൂളിൽ ചേർന്നു. മൂന്നു വർഷം കഴിഞ്ഞു പ്രിപറേറ്ററി സ്കൂളായ ലഡ്ഗ്രോവ് സകൂളിൽ ചേർന്നു. അവിടെ നാല് വർഷം പഠിച്ചതിനു ശേഷം ഇംഗ്ലണ്ടിലെ വിഖ്യാതമായ പബ്ലിക് സ്കൂളായ [[ഇറ്റ്ൺ കോളേജ്|ഇറ്റ്ൺ കോളേജിൽ]] പ്രവേശന പരീക്ഷയ്ക്കിരുന്നു ([[ഇറ്റ്ൺ കോളേജ്]] ഒരു പൊതു സ്കൂളല്ല, ഇംഗ്ലണ്ടിലും, ഇൻഡ്യയിലും പബ്ലിക് സ്കൂൾ എന്ന വാക്ക് ചില മുന്തിയ സ്വകാര്യ സ്കൂളുകളെ വിശേഷിപ്പിക്കാനുപയോഗിക്കാറുണ്ട്). ഇറ്റൻ കോളേജിൽ നിന്ന് ഏ ലെവൽ വിദ്യാഭ്യാസം (പ്ലസ് ടു തത്തുല്യം) പൂർത്തിയാക്കിയ വില്ല്യം ഒരു വർഷത്തെ ഇടവേള എടുത്തു. കുറച്ച് കാലം [[ബെലിസെ|ബെലിസെയിലെ]] ബ്രിട്ടീഷ് ആർമിയുടെ ഒരു പരിശീനല കോഴ്സിൽ പങ്കെടുത്തു, പിന്നെ ആഫ്രിക്ക സന്ദർശിച്ചു. ഒരു കൊല്ലം കഴിഞ്ഞു തിരിച്ചു വന്ന വില്ല്യം സെന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിൽ ആർട്ട് ഹിസ്റ്ററി വിഷയമായെടുത്തു ബിരുദ പഠനത്തിനു ചേർന്നു.<ref>http://bell.edu.uy/tr_mfernand_william.htm</ref><ref>http://www.royalcollection.org.uk/microsites/pow60/object.asp?object=8890027&row=5</ref><ref>http://abcnews.go.com/International/story?id=82864&page=1</ref>
 
"https://ml.wikipedia.org/wiki/വില്യം_രാജകുമാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്