"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
==ചെക്ക്‌യൂസർ പദവിക്കുള്ള നാമനിർദ്ദേശം==
{{വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്/ചെക്ക്‌യൂസർ-തലക്കെട്ട്}}
{{mbox|type=delete|text=ഈ തിരഞ്ഞെടുപ്പിന്റെ സാധുത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. [[വിക്കിപീഡിയ:പഞ്ചായത്ത്_(നയരൂപീകരണം)#ചെക്ക് യൂസർ തെരഞ്ഞെടുപ്പ് അസാധുവാണ്|ചർച്ച]] കാണുക.}}
 
മലയാളം വിക്കിപീഡിയയിൽ ഉണ്ടാകുന്ന ദുരുദ്ദേശപരമായ തിരുത്തലുകൾ, തിരുത്തൽ യുദ്ധങ്ങൾ, ഉപയോക്താക്കളെ വ്യക്തിപരമായി അവഹേളിക്കൽ എന്നു തുടങ്ങി മിക്കവാറും മേഖലകളിൽ വാൻഡലിസം എന്നു കൃത്യമായും നിർവ്വചിക്കാവുന്ന ചില പ്രവർത്തികൾ ഉണ്ടായതായി സജീവമായിരിക്കുന്ന മിക്കവാറും എല്ലാ ഉപയോക്താക്കൾക്കും അറിവുള്ളതാണല്ലോ? അങ്ങനെയുള്ള വ്യക്തികൾ/പേരുകൾ എന്നിവ ആരാണെന്നും ഏതെങ്കിലും വിക്കി ഉപയോക്താവിന്റെ അപരമൂർത്തിയാണോ എന്നതിനേക്കുറിച്ചുമൊക്കെ അറിയുന്നതിനായി '''ചെക്ക്‌യൂസർ''' എന്ന ഒരു നിർവ്വാഹകസംഘം മെറ്റാ വിക്കിയിൽ പ്രവർത്തിക്കുന്നുണ്ട്. പലപ്പോഴും കാര്യങ്ങൾ കൃത്യമായും അവരെ പറഞ്ഞു മനസ്സിലാക്കിക്കാൻ പറ്റാത്തതിനാൽ പല പരാതികളും വഴിമുട്ടി നിൽക്കുകയുമാണ്. ഇത്തരമൊരു സന്ദർഭത്തിൽ നമുക്ക് സ്വന്തമായി ചെക്യൂസർ വേണം എന്ന ആശയം പലർക്കും തോന്നുകയും അത് [[വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)#ചെക്ക്‌യൂസർ|വിക്കിപീഡിയ പഞ്ചായത്ത് സാങ്കേതികം]] എന്ന വിഭാഗത്തിൽ ഒരു ചർച്ചയാകുകയും ചെയ്തത്. ആ ചർച്ചയിൽ വളരെപ്പേർ പങ്കെടുക്കുകയും ഏകദേശം 25 പേരോളം വോട്ടു നൽകുകയും ചെയ്തിട്ടുണ്ട്. ചെക്ക്യൂസർ വേണം എന്ന കാര്യത്തിൽ അനുകൂലമായി 15 സജീവ ഉപയോക്താക്കളും ചെക്ക്യൂസർ വേണ്ട എന്ന കാര്യത്തിൽ 7 ഉപയോക്താക്കളും നിഷ്പക്ഷ സമീപനവുമായി 2 ഉപയോക്താക്കളും വോട്ടു ചെയ്തു.