27,267
തിരുത്തലുകൾ
(Interlink to English Article) |
No edit summary |
||
{{prettyurl|Glass blowing}}
[[File:Blowpipe (PSF).jpg|thumb]]
[[File:Bamboo Framing.jpg|thumb|Glassblower [[Jean-Pierre Canlis]] sculpting a section of his piece "Insignificance."]]
[[File:bristol blue glass manufacture arp.jpg|thumb|A stage in the manufacture of a [[Bristol blue glass]] ship’s [[decanter]]. The blowpipe is being held in the glassblower's left hand. The glass is glowing yellow.]]
ഉരുക്കിയ ഗ്ലാസ്സ് കുഴലിലൂടെ ഊതി പാത്രങ്ങളുണ്ടാക്കുന്ന പ്രക്രിയയെയാണ് ഗ്ലാസ്സ് ബ്ലോവിങ്ങ് എന്ന് പറയുക. ഒന്നാം നൂറ്റാണ്ട് ബി സി യിലാണ് ഈ പ്രക്രിയ ആദ്യം ഉപയോഗിച്ചു തുടങ്ങിയത്. ഉരുകിയ അവസ്തയിൽ ഗ്ലാസ്സിനുണ്ടാവുന്ന വിസ്കോസിറ്റി ഉപയോഗിച്ചാണ് ഇത് ചെയ്യുക. ഉരുകിച്ച ഗ്ലാസ്സ് ദ്രാവകത്തിൽ ഒരു കുഴൽ മുക്കിയെടുത്ത് മറ്റെ ഭാഗത്തു നിന്ന് ബലൂൺ പോലെ ഗ്ലാസ്സിനെ ഊതി പെരിപ്പിച്ചാണ് ഗ്ലാസ് പാത്രങ്ങളുണ്ടാക്കുന്നത്.<ref>Frank, S 1982. Glass and Archaeology. Academic Press: London. ISBN 0-12-265620-2</ref><ref>Freestone, I. 1991. Looking into Glass. In S. Bowman (ed.) Science and the Past. pp.37–56. University of Toronto Press: Toronto & Buffalo. ISBN 0-7141-2071-5</ref>
===അവലംബം===
|