"ഉന്നതങ്ങളിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
ചിത്രം ചേർത്തു
വരി 2:
{{Infobox Film
| name = ഉന്നതങ്ങളിൽ
| image = Unnathangalil.jpg
| caption =
| director = [[ജോമോൻ]]
വരി 22:
| gross =
}}
[[ജോമോൻ|ജോമോന്റെ]] സംവിധാനത്തിൽ [[മനോജ്‌ കെ. ജയൻ]], [[ലാൽ]], [[സായി കുമാർ]], [[ഇന്ദ്രജ]], [[പൂർണ്ണിമ]], [[ഗീത വിജയൻ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ഉന്നതങ്ങളിൽ'''''. [[മോഹൻലാൽ]] ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു. [[ജെ.എം.ജെ. പ്രൊഡക്ഷൻസ്|ജെ.എം.ജെ. പ്രൊഡക്ഷൻസിന്റെ]] ബാനറിൽ [[പി.ജെ. എബ്രഹാം]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജെ.എം.ജെ., ഷോഗൺ എന്നിവർ ചേർന്നാണ്. സം‌വിധായകൻ ജോമോൻ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[റോബിൻ തിരുമല]] ആണ്.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/ഉന്നതങ്ങളിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്