"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

:::അനൂപൻ, സ്വന്തം അഭിപ്രായം മാത്രമാണെങ്കിൽ തിരഞ്ഞെടുപ്പ് അസാധുവാണെന്നും പറഞ്ഞ് മെയിലിംഗ് ലിസ്റ്റിൽ എന്തിനാണ് മെയിലയച്ചത്? നയരൂപീകരണം കഴിഞ്ഞുമാത്രമേ വോട്ടെടുപ്പ് നടത്താവൂ എന്ന് നയമില്ലാത്ത സ്ഥിതിക്ക്?? അസാധുവല്ലേ എന്നായിരുന്നില്ലേ ചോദിക്കേണ്ടിയിരുന്നത്?? --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 15:40, 6 ഫെബ്രുവരി 2013 (UTC)
:ഞാൻ എങ്ങനെ എഴുതണമെന്ന് തീരുമാനിക്കേണ്ടത് വൈശാഖല്ല. അതെന്റെ ഇഷ്ടമാണു സുഹൃത്തേ. --[[ഉപയോക്താവ്:Anoopan|Anoop | അനൂപ്]] ([[ഉപയോക്താവിന്റെ സംവാദം:Anoopan|സംവാദം]]) 15:46, 6 ഫെബ്രുവരി 2013 (UTC)
:: ഞാൻ തീരുമാനിച്ചാൽ നടക്കുന്നതല്ലല്ലോ നിങ്ങളുടെ കാര്യങ്ങൾ. ഒരു ബ്യൂറോക്രാറ്റായ നിങ്ങൾ "ചെക്ക് യൂസർ തെരഞ്ഞെടുപ്പ് അസാധുവാണ്" എന്ന് ആധികാരതയുടെ സ്വരത്തിൽ പറയുമ്പോൾ അത് മറ്റുള്ള ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കില്ലേ? (ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പൊന്നുമില്ലേ ;) ) --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 15:56, 6 ഫെബ്രുവരി 2013 (UTC)
:വ്യക്തിഹതയായി തോന്നിയാൽ താങ്കൾക്ക് അത് ചർച്ചയ്ക്കിടാം. ഭൂരിപക്ഷം അനുകൂലിച്ചാൽ ക്ഷമാപണം നടത്താൻ ഞാൻ ഒരുക്കമാണ്.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 15:44, 6 ഫെബ്രുവരി 2013 (UTC)
:തെരഞ്ഞെടുപ്പ് തുടർ നടപടികൾ നടക്കാതിരിക്കാനാണ് പ്രൊട്ടക്റ്റ് ചെയ്തതത്, തിരഞ്ഞെടുപ്പ് തുടരാൻ സാധിക്കില്ല.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1642144" എന്ന താളിൽനിന്ന് ശേഖരിച്ചത്