"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 683:
::ഞാൻ മലയാളം പോലുള്ള ചെറിയ വിക്കിയിലെ ചെക്ക് യൂസർക്കെതിരാണു്. അന്നും ഇന്നും. പക്ഷെ ചെക്ക് യൂസർ വിക്കിയിൽ വരണമെന്ന് സമൂഹം തീരുമാനിച്ചു കഴിഞ്ഞു. അതെപ്പോഴായാലും വരും. പക്ഷെ ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ് എന്തുകൊണ്ട് അസാധുവാണ് എന്നത് മുകളിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. അക്കാര്യത്തിൽ ഒരു എതിരഭിപ്രായം ഇതുവരെ ആരും പറഞ്ഞിട്ടില്ല. കുറേപ്പേർ ഒരു തെറ്റായ കാര്യത്തിനു വോട്ട് ചെയ്തു എന്നു കരുതി അതു ശരിയാണെന്ന് കരുതാൻ മാത്രം വിക്കിപീഡിയ ഒരു ജനാധിപത്യ വ്യവസ്ഥിതി അല്ല. ഇക്കാര്യത്തിൽ എന്റെ അഭിപ്രായമാണു ഞാൻ പറഞ്ഞത്. അത് പിന്തുണച്ച് 2 അഡ്മിനുകളും രംഗത്തെത്തി. കിരൺ ഗോപി വെറുതെ വ്യക്തിഹത്യ നടത്തരുത്. ''അനൂപിന് ചെക്ക്‌യൂസർ ഇഷ്ടമല്ല എന്നു കരുതി അത് വിക്കിയിൽ വരാതിരിക്കാൻ വേണ്ടികാണിക്കുന്ന ഇത്തരം പ്രവൃത്തികളെ അതിശക്തമായി എതിർക്കുന്നു. '' കൃത്യമായ കാരണങ്ങളോടെ മുകളിൽ എഴുതിയ കാര്യങ്ങളൊന്നും കണക്കിലെടുക്കാതെ എഴുതുന്ന ഇതുപോലുള്ള വാചകങ്ങൾ വ്യക്തിഹത്യയായേ കാണാനാകൂ. --[[ഉപയോക്താവ്:Anoopan|Anoop | അനൂപ്]] ([[ഉപയോക്താവിന്റെ സംവാദം:Anoopan|സംവാദം]]) 15:15, 6 ഫെബ്രുവരി 2013 (UTC)
::മെറ്റായിലെ ആ താളൊന്ന് വായിച്ചു നോക്കിയിരുന്നെങ്കിൽ ലേഖനങ്ങളിൽ ഇത്ര എഡിറ്റ് വേണം, ആകെ ഇത്ര എഡിറ്റ് വേണം തുടങ്ങിയ കാര്യങ്ങളൊക്കെ ചെക്ക് യൂസറെ സംബന്ധിച്ചെടുത്തോളം യാതൊരു സാധുതയുമില്ലാത്തതാണു് ഇതും താങ്കൾ തന്നെ പറഞ്ഞതല്ലെ? പിന്നെങ്ങനെ അസാധുവാകും.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 15:50, 6 ഫെബ്രുവരി 2013 (UTC)
:കിരൺ, താങ്കൾ ''മെറ്റായിലെ ആ താളൊന്ന് വായിച്ചു നോക്കിയിരുന്നെങ്കിൽ'' എന്നതിനു ശേഷമുള്ള ആശ്ചര്യ ചിഹ്നം (!) കണ്ടില്ലെന്ന് കരുതുന്നു. --[[ഉപയോക്താവ്:Anoopan|Anoop | അനൂപ്]] ([[ഉപയോക്താവിന്റെ സംവാദം:Anoopan|സംവാദം]]) 15:56, 6 ഫെബ്രുവരി 2013 (UTC)
:ഒരു കാര്യം കൂടി . ചെക്ക്‌യൂസറെപ്പറ്റി വിക്കിമീഡിയ ഫൗണ്ടേഷൻ ഔദ്യോഗികമായി അംഗീകരിച്ച നയം ലഭ്യമാണ്. ഈ നയത്തിന് overrude യാതൊന്നും മെറ്റാവിക്കിയുടെ അംഗീകാരമില്ലാതെ ഇവിടെ പാടില്ല.പിന്നെ വെറെ എന്തു നയമാണ്?--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 15:06, 6 ഫെബ്രുവരി 2013 (UTC)