"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വിലക്ക് മാറ്റിയതിനു നന്ദി. തെരഞ്ഞെടുപ്പ് നടക്കട്ടെ. നയരൂപീകരണവും മാനദണ്ഡരൂപീകരണവും മറുഭാഗത്തും നടക്കട്ടെ. -[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 15:35, 6 ഫെബ്രുവരി 2013 (UTC)
:::അനൂപൻ, സ്വന്തം അഭിപ്രായം മാത്രമാണെങ്കിൽ തിരഞ്ഞെടുപ്പ് അസാധുവാണെന്നും പറഞ്ഞ് മെയിലിംഗ് ലിസ്റ്റിൽ എന്തിനാണ് മെയിലയച്ചത്? നയരൂപീകരണം കഴിഞ്ഞുമാത്രമേ വോട്ടെടുപ്പ് നടത്താവൂ എന്ന് നയമില്ലാത്ത സ്ഥിതിക്ക്?? അസാധുവല്ലേ എന്നായിരുന്നില്ലേ ചോദിക്കേണ്ടിയിരുന്നത്?? --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 15:40, 6 ഫെബ്രുവരി 2013 (UTC)
 
==ആരാണു ചെക്ക് യൂസർ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1642128" എന്ന താളിൽനിന്ന് ശേഖരിച്ചത്