"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

:::വൈശാഖ്: [[വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല#വിക്കിപീഡിയ ജനായത്തമല്ല]] കാണുക. --[[ഉപയോക്താവ്:Anoopan|Anoop | അനൂപ്]] ([[ഉപയോക്താവിന്റെ സംവാദം:Anoopan|സംവാദം]]) 15:23, 6 ഫെബ്രുവരി 2013 (UTC)
::അങ്ങനെ നടന്ന വോട്ടെടുപ്പിനെയാണല്ലോ അട്ടിമറിക്കാൻ ശ്രമിക്കുന്നത്! ആശ്ചര്യം!! -[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 15:26, 6 ഫെബ്രുവരി 2013 (UTC)
:::അനൂപൻ: '''''കുറേപ്പേർ ഒരു തെറ്റായ കാര്യത്തിനു''''' തെറ്റായ കാര്യമാണെന്നത് അനൂപന്റെ അഭിപ്രായമോ അതോ വിക്കിപീഡിയയുടെ അഭിപ്രായമോ? --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 15:30, 6 ഫെബ്രുവരി 2013 (UTC)
 
::''മറ്റ് തിരഞ്ഞെടുപ്പ് നടക്കുന്നില്ല എന്നത് ഒരു കാരണമല്ല, അത് ഏപ്പോൾ വേണമെങ്കിലും വരാം. ഉടനടി പേജ് പ്രൊട്ടക്ട് മാറ്റാൻ അഭ്യർത്ഥിക്കുന്നു.'' താങ്കളുടെ അഭ്യർഥന മാനിക്കുന്നു, ആർക്കുവേണമെങ്കിലും പുതിയ അഡ്മിനെ നിർദ്ദേശിക്കാനുള്ള അവകാശ ലംഘനമാണ്. ചൂണ്ടിക്കാണിച്ചതിനു നന്ദി. --[[ഉ:Ezhuttukari|എഴുത്തുകാരി]] <small>[[ഉസം:Ezhuttukari|സംവാദം]]</small> 15:28, 6 ഫെബ്രുവരി 2013 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1642118" എന്ന താളിൽനിന്ന് ശേഖരിച്ചത്