"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
:ഒരു കാര്യം കൂടി . ചെക്ക്‌യൂസറെപ്പറ്റി വിക്കിമീഡിയ ഫൗണ്ടേഷൻ ഔദ്യോഗികമായി അംഗീകരിച്ച നയം ലഭ്യമാണ്. ഈ നയത്തിന് overrude യാതൊന്നും മെറ്റാവിക്കിയുടെ അംഗീകാരമില്ലാതെ ഇവിടെ പാടില്ല.പിന്നെ വെറെ എന്തു നയമാണ്?--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 15:06, 6 ഫെബ്രുവരി 2013 (UTC)
 
@അനൂപൻ: ''കുറേപ്പേർ ഒരു തെറ്റായ കാര്യത്തിനു വോട്ട് ചെയ്തു എന്നു കരുതി അതു ശരിയാണെന്ന് കരുതാൻ മാത്രം വിക്കിപീഡിയ ഒരു ജനാധിപത്യ വ്യവസ്ഥിതി അല്ല.'' പിന്നെ എന്ത് വ്യവസ്ഥിതിയാണ് വിക്കിയെന്ന് പറഞ്ഞാലും? വിക്കി ഒരു ജനാധിപത്യ വ്യവസ്ഥിതിയാണെന്നുതന്നെയാണ് എന്റെ വിശ്വാസം. ഇവിടെ ഭൂരിപക്ഷമുള്ളവർ വിജയിക്കുന്നു, തെറ്റോ ശരിയോ എന്നത് ഇവിടെ പ്രശ്നമല്ലല്ലോ? പിന്നെ തെറ്റും ശരിയും തീരുമാനിക്കുന്നതാരാണ്? ഒരാൾക്ക് തെറ്റാണെന്ന് തോന്നുന്നത് മറ്റൊരാൾക്ക് ശരിയാകാമല്ലോ!!!! --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 15:19, 6 ഫെബ്രുവരി 2013 (UTC)
 
==ആരാണു ചെക്ക് യൂസർ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1642106" എന്ന താളിൽനിന്ന് ശേഖരിച്ചത്