"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 677:
 
എഴുത്തുകാരി ചോദിച്ച മിക്ക ചോദ്യങ്ങൾക്കും ഉത്തരം :[[വിക്കിപീഡിയ:പഞ്ചായത്ത്_(സാങ്കേതികം)#.E0.B4.9A.E0.B5.86.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D.E2.80.8C.E0.B4.AF.E0.B5.82.E0.B4.B8.E0.B5.BC| ഇവിടെ ഉണ്ട്.]] അവിടെ എഴുതിയിരിക്കുന്നത് ഒന്നു മനസ്സിരുത്തി വായിക്കുക. അതും പോരെങ്കിൽ നയവും മാനദണ്ഡവുമൊക്കെ ഉണ്ടാക്കാൻ അധികാരപ്പെട്ടവർ ഉണ്ടാക്കുക! -[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 14:48, 6 ഫെബ്രുവരി 2013 (UTC)
:രാജേഷ് ഇല്ല. അവിടെ പലരും അവരുടെ അഭിപ്രായം പറഞ്ഞിരിക്കുന്നു എന്നതിനപ്പുറം എഴുത്തുകാരി പറഞ്ഞ മിക്ക ചോദ്യങ്ങൾക്കും അവിടെ ഉത്തരമില്ല. ഒപ്പം അതിന്റെ താഴെ സുനിൽ ക്രോഡീകരിച്ചിരിക്കുന്നത് ഇങ്ങനെയാണു്. ''മലയാളം വിക്കിപീഡിയയിൽ ചെക്ക് യൂസർ സൗകര്യം വേണം എന്ന തീരുമാനത്തിലെത്തിയിരിക്കുന്നു. ഇനി ഇതിനായി ചെക്ക് യൂസർമാരെ തിരഞ്ഞെടുത്ത് മെറ്റയിൽ സമർപ്പിക്കേണ്ടതുണ്ട്. വിക്കി:ചെക്ക് യൂസർ എന്ന താളും നിർമ്മിക്കേണ്ടതാണ്.'' അതിലെ രണ്ടാമത്തെ വാചകം തെറ്റാണു്. അതിനു മുൻപു തന്നെ നയം രൂപീകരിക്കണം. ഒപ്പം ഇതിൽ പറഞ്ഞിരിക്കുന്ന [http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%3A%E0%B4%9A%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%AF%E0%B5%82%E0%B4%B8%E0%B5%BC&diff=1640633&oldid=1640629 ചെക്ക് യൂസർ എന്ന താൾ കിരൺ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് കോപ്പി ചെയ്ത് നിർമ്മിച്ചത് ഇന്നലെയാണു്(ഫെബ്രുവരി 5)]. വോട്ടെടുപ്പ് ആരംഭിച്ചതാകട്ടെ ഫെബ്രുവരി 2നും. അത് ഇപ്പോൾ ഇംഗ്ലീഷ് വിക്കിയുടെ കോപ്പി മാത്രമേ ആകുന്നുള്ളൂ. അതിലെ മിക്ക കാര്യങ്ങളും മലയാളം വിക്കിപീഡിയയിലും അതു പോലെ അനുവർത്തിക്കണമെന്നില്ല. നമുക്ക് വേണ്ടത് നമ്മൾ ചർച്ച ചെയ്ത് തീരുമാനിക്കുന്ന ഒരു നയമാണു്. ഒപ്പം എഴുത്തുകാരി മുകളിൽ ചോദിച്ച പോയന്റുകൾക്കും ഉത്തരം തേടേണ്ടതുണ്ട്. ഇതൊന്നും ചെയ്യാതെ നടത്തിയ വോട്ടെടുപ്പ് അസാധു തന്നെയാണു്. ഒരു കാര്യത്തിലും വ്യക്തതയില്ലാതെ എങ്ങനെയാണു ചെക്ക് യൂസർ പ്രവർത്തിക്കുക? ഇത്ര തിടുക്കപ്പെട്ട് ചെക്ക് യൂസറെ നിർമ്മിക്കാൻ തക്കവണ്ണമുള്ള പ്രശ്നങ്ങൾ എന്താണിപ്പോൾ മലയാളം വിക്കിപീഡിയയിലുള്ളത്. --[[ഉപയോക്താവ്:Anoopan|Anoop | അനൂപ്]] ([[ഉപയോക്താവിന്റെ സംവാദം:Anoopan|സംവാദം]]) 14:58, 6 ഫെബ്രുവരി 2013 (UTC)
 
==ആരാണു ചെക്ക് യൂസർ==