"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 651:
:: ഒരു കാര്യം കൂടെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. {{ഉദ്ധരണി|ദുരുദ്ദേശപരമായ രീതിയിൽ വിവിധ ഉപയോക്തൃനാമങ്ങൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾ മാത്രമേ ചെക്ക്‌യൂസറെ എതിർക്കേണ്ടതുള്ളൂ എന്ന കാര്യം മുൻ‌നിർത്തി എല്ലാവരും അനുകൂലിച്ച് വോട്ടുചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. ഇത് മലയാളം വിക്കിപീഡിയയ്ക്ക് ഗുണം മാത്രമേ ഉണ്ടാകൂ എന്നു വിചാരിച്ച് എല്ലാവരേയും തിരഞ്ഞെടുക്കണം എന്നു താത്പര്യപ്പെടുന്നു. }} ഇങ്ങനെയൊക്കെ ഉപയോക്താക്കളെ കാൻവാസ് ചെയ്താണോ ചെക്ക്‌യൂസർ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശം നടത്തേണ്ടത്? വോട്ടെടുപ്പിൽ അനുകൂലിക്കണോ പ്രതികൂലിക്കണോ എന്നൊക്കെ അതാതു ഉപയോക്താക്കളാണു തീരുമാനിക്കേണ്ടത്. അതിൽ നാമനിർദ്ദേശം ചെയ്യുന്ന വ്യക്തി തന്നെ കാൻവാസ് ചെയ്യാൻ ശ്രമിക്കുന്നത് നല്ല പ്രവണതയല്ല. --[[ഉപയോക്താവ്:Anoopan|Anoop | അനൂപ്]] ([[ഉപയോക്താവിന്റെ സംവാദം:Anoopan|സംവാദം]]) 13:00, 6 ഫെബ്രുവരി 2013 (UTC)
::കമന്റ് വെട്ടിയിട്ടും താങ്കൾ പേരെടുത്ത് പറഞ്ഞതുകൊണ്ടാണ് ഞാൻ അങ്ങനെ കരുതിയത്, താങ്കൾക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ടങ്കിൽ ഖേദം രേഖപ്പെടുത്തുന്നു എന്റെ ക്ഷമ. എന്നെ സംബന്ധിച്ചിടത്തോളം വെറൊരാൾ ചെക്ക് യൂസറായാൽ ഞാൻ എതിർക്കില്ല അതിന്റെ കാര്യവുമില്ല. പിന്നെ എഴുത്തുകാരി പറഞ്ഞ കാര്യം അതിന് പത്തു മുപ്പത് പേർ അഭിപ്രായം രേഖപ്പെടുത്തിയ താൾ സംരക്ഷിക്കണ്ട കാര്യമില്ല, അനാവശ്യമായി ഫുൾ സംരക്ഷണം നയത്തിനെതിരാണെന്നും ഓർക്കുക. ഇവിടെ നശീകരണ പ്രവർത്തനം ഒന്നും തന്നെ നടന്നിട്ടില്ല. താൾ പ്രെടക്റ്റ് ചെയ്യാതെ തന്നെ ഇതിന് പോം വഴിയുണ്ടല്ലോ? ചെക്ക് യൂസർ യോഗ്യതയ്ക്ക് മെറ്റായിൽ പറഞ്ഞതിലും ഉപരിയാണ് ഇപ്പോഴത്തെ നിർദ്ദേശങ്ങൾ അതിനാൽ ആകാര്യത്തിന്റെ പേരിൽ താൾ സംരക്ഷിക്കണ്ട. പിന്നെ മറ്റുള്ളവയ്ക്ക് ചെക്ക് യൂസർ ആയി തിരഞ്ഞെടുക്കപ്പെട്ടെന്ന് കരുതി ആരും ഉടനെ ഒന്നും പരിശോധിക്കാൻ പോകുന്നീല്ല. നയത്തിനു ശേഷം മതി പരിശോധന എന്ന ഒരു സിമ്പിൾ വാചകത്തിൽ പറഞ്ഞാൽ മതിയാകുമയിരുന്നു.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 13:09, 6 ഫെബ്രുവരി 2013 (UTC)
അനുകൂലിച്ച് വോട്ട് ചെയ്യണം എന്ന് പറഞ്ഞതുകൊണ്ട് ഒരു ഉപയോക്താവ് അനുകൂലിക്കണമെന്നുണ്ടോ? ഇല്ലല്ലോ? അതുകൊണ്ട് അങ്ങനെ ചോദിച്ചു എന്ന കാരണംകൊണ്ട് ഇത് അസാധുവാക്കേണ്ടെന്ന് എനിക്ക് തോന്നുന്നു.
പിന്നെ, നയം.. കിരൺ പറഞ്ഞതുപോലെ അത് പിന്നീടും തീരുമാനിക്കാവുന്നതല്ലേയുള്ളൂ?
''ചെക്ക് യൂസർക്ക് വേണ്ട പ്രാഥമിക യോഗ്യത വിക്കിപീഡിയ പ്രൈവസി പോളിസിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവാണ്'' ഇതിനായി വല്ല പരീക്ഷയും നടത്തിയിട്ടാണോ ചെക്ക്‌യൂസറെ തിരഞ്ഞെടുക്കുക? ;) :P
ചെക്ക്‌യൂസറെ പേടിക്കുന്ന ആൾക്കാരാണോ ഇതിനെ ശക്തിയായി എതിർക്കുന്നതെന്ന് എനിക്ക് നല്ല സംശയമുണ്ട് :)--[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 14:49, 6 ഫെബ്രുവരി 2013 (UTC)
 
== ചെക്ക് യൂസർ ലോഗ് ==