"ഗൗതമബുദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.) (r2.7.3) (യന്ത്രം: kk:Гәутама Бұддһа എന്നത് kk:Гаутама Будда എന്നാക്കി മാറ്റുന്നു)
 
=== മരണം ===
തന്റെ മതത്തെമതം പ്രസംഗിച്ചും, ജനങ്ങളെ മതത്തിൽഅതിൽ ചേർത്തും കൊണ്ടു്ചേർത്തുകൊണ്ടും എൺപതു വയസ്സുവരെ ഈ മഹാനായ ഗുരു ജീവിച്ചിരുന്നു. തന്റെ ഒടുവിലത്തെ പ്രസംഗയാത്രയിൽ അദ്ദേഹം പാവ എന്ന നഗരത്തിൽ ചെല്ലുകയും, അവിടെ ചണ്ഡൻ എന്നു പേരായ ഒരു ലോഹപ്രവർത്തിക്കാരന്റെലോഹപ്പണിക്കാരന്റെ ഗൃഹത്തിൽ താൻ ഒടുവിൽനിന്ന് ഭക്ഷണം കഴിയ്ക്കുകയും ചെയ്തു. അതിനു ശേഷംഭക്ഷണം അദ്ദേഹത്തിനു സുഖക്കേടുണ്ടായിസുഖക്കേടുണ്ടാക്കി. എങ്കിലും, അദ്ദേഹം കിഴക്കെ നേപാളിലെ കുശീനഗരം എന്ന സ്ഥലത്തേയ്ക്കു പുറപ്പെട്ടുതന്റെ യാത്ര തുടർന്നു. അവിടെവച്ചു് ക്രിസ്തുവിന്അസുഖം മുൻപ്മൂർഛിച്ച് ബി.സി.ഇ.483-മതു കൊല്ലത്തിലോലോ അതിനു ഏതാണ്ട് അടുത്തോ മരണമടഞ്ഞു.{{സൂചിക|൩}}
 
അദ്ദേഹത്തിന്റെ ഒടുവിലത്തെ വാക്കുകൾ, "നാശം എല്ലാ പദാർത്ഥങ്ങൾക്കും സഹജമായിട്ടുള്ളതാണ്. അറിവിനെ തേടി, ശ്രദ്ധയോടുകൂടി മോക്ഷത്തിനായി പ്രയത്നംചെയ്കപ്രയത്നംചെയ്യുക" എന്നായിരുന്നു. കുശീനഗരത്തിലെശിഷ്യന്മാരോടുള്ള മല്ലർഅദ്ദേഹത്തിന്റെ ഗൌതമന്റെഒടുവിലത്തെ മൃതശരീരത്തെ ദഹിപ്പിയ്ക്കുകയും, ശേഷിച്ച അസ്ഥികളും മറ്റും ഭാരതവർഷത്തിലെ പല ഭാഗങ്ങളിലേയ്ക്കും അയയ്ക്കുകയും ചെയ്തുവാക്കുകൾ.
 
കുശീനഗരത്തിലെ മല്ലർ ഗൌതമന്റെ മൃതശരീരം ദഹിപ്പിയ്ക്കുകയും, ശേഷിച്ച അസ്ഥികളും മറ്റും ഭാരതവർഷത്തിലെ പല ഭാഗങ്ങളിലേയ്ക്കും അയയ്ക്കുകയും ചെയ്തു.
 
== അഷ്ടമാർഗ്ഗങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1641800" എന്ന താളിൽനിന്ന് ശേഖരിച്ചത്