"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 606:
മലയാളം വിക്കിപീഡിയയിൽ ചെക്ക് യൂസർ ആവാം എന്ന കാര്യത്തിൽ പഞ്ചായത്തിലെവിടെയെങ്കിലും സമവായത്തിലെത്തിയിട്ടുണ്ടോ? അതുപോലെ ചെക്ക്‌യൂസർ ആവനുള്ള യോഗ്യതകൾ നിശ്ചയിക്കുന്നതിലും ചർച്ചകൾ നടന്നിട്ടുണ്ടോ? --[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 08:24, 6 ഫെബ്രുവരി 2013 (UTC)
::[[വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)#ചെക്ക്‌യൂസർ]] സമവായത്തിലെത്തി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് --[[user:Sahirshah|സാഹിർ]] 08:29, 6 ഫെബ്രുവരി 2013 (UTC)
*'''കൃത്യമായ ചർച്ചകളോ സംവാദങ്ങളോ''' നടക്കാതെ ഒരു ഉപയോക്താവ് '''തനിക്കിഷ്ടമുള്ള രീതിയിൽ നയം രൂപീകരിച്ച്''' അതിനു മുകളിൽ നടത്തിയ ചെക്ക്‌യൂസർ തെരഞ്ഞെടുപ്പ് അസാധുവാണ്! ഇതിൽ എനിക്കു മനസ്സിലാകാത്തതു പലതും ഉണ്ട്.
* '''കൃത്യമായ ചർച്ചകളോ സംവാദങ്ങളോ''' - എന്താണ് കൃത്യമായ ചർച്ചകളും സംവാദങ്ങളും? അനൂപന്റെ മനസ്സിലിരിക്കുന്ന നിർവചനം എന്തെന്നു വ്യക്തമാക്കൂ.
* '''തനിക്കിഷ്ടമുള്ള രീതിയിൽ നയം രൂപീകരിച്ച്'''- ചർച്ചയിൽ കൂടുതൽ പേരും ചെക്ക്‌യൂസറിനെ അനുകൂലിച്ചു എന്നാണ് ഞാൻ മനസ്സിലാക്കുന്നത് ,അതെങ്ങനെ തന്നിഷ്ടപ്രകാരമുള്ള നയരൂപീകരണമാകും? ഒന്നു വ്യക്തമാക്കുക.