"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

:ചർച്ചിക്കണ്ടന്നു വിചാരിച്ചാലും സമ്മതിക്കില്ല അല്ലേ! :)--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Sugeesh|സംവാദം]]) 17:23, 1 ഫെബ്രുവരി 2013 (UTC)
സുഗീഷിന് ഞാൻ പറഞ്ഞത് മനസിലായില്ലെന്ന് തോന്നുന്നു. മുകളിലുള്ള ഏതെങ്കിലും വിഷയത്തിൽ എങ്ങനെ മുന്നോട്ടുപോകാം എന്ന് സുഗീഷിന്റെ കൈയിൽ നിർദ്ദേശമുണ്ടോ? --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 04:27, 2 ഫെബ്രുവരി 2013 (UTC)
 
 
ഞാൻ ഒരു നിർദ്ദേശം പറയട്ടെ? അതായത് ഇതുവരെ ചർച്ചയിലൂടെയോ അല്ലാതെയോ തീരുമാനമാവാത്ത എല്ലാ വിഷയങ്ങളും '''നാലായി''' താഴെ പറയുന്ന രീതിയിൽ തരം തിരിക്കുക :-
 
1. '''Emergency''' - ഏറ്റവും ആദ്യം തീരുമാനമാവേണ്ട വിഷയങ്ങൾ
 
2. '''Immediate''' - Emergency കഴിഞ്ഞാൽ പെട്ടെന്ന് തീരുമാനം ആവേണ്ടവ
 
3. '''Priority''' - Immediate കഴിഞ്ഞാൽ തീരുമാനം ആവേണ്ടവ.
 
4. '''Routine''' - മേൽപ്പറഞ്ഞവ എല്ലാം കഴിഞ്ഞാൽ തീരുമാനം ആവേണ്ട വിഷയങ്ങൾ.
 
പുതിയ തീരുമാനം ആവാത്ത വിഷയങ്ങൾ വരുമ്പോൾ മേൽപ്പറഞ്ഞത് പോലെ അതാത് headings -നു കീഴിൽ ചേർക്കുകയും തീരുമാനമായ വിഷയങ്ങൾ അതിൽ നിന്ന് നീക്കി നിലവറയിലേക്ക് മാറ്റുകയും ചെയ്യാമല്ലോ.അങ്ങനെ ചെയ്‌താൽ സംഗതികൾക്ക് ഒരു അടുക്കും ചിട്ടയും ഉണ്ടാവുകയും ഇതിനു ഒരു പരിഹാരം ആവുകയും ചെയ്യും എന്നാണു തോന്നുന്നത്. --[[ഉപയോക്താവ്:Raveendrankp|Raveendrankp]] ([[ഉപയോക്താവിന്റെ സംവാദം:Raveendrankp|സംവാദം]]) 08:23, 6 ഫെബ്രുവരി 2013 (UTC)
 
== ചെക്ക് യൂസർ തെരഞ്ഞെടുപ്പ് അസാധുവാണ് ==
237

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1641723" എന്ന താളിൽനിന്ന് ശേഖരിച്ചത്