"കൊച്ചു ഹസ്സൻ കുഞ്ഞു ബഹാദൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊച്ചു ഹസ്സൻ കുഞ്ഞു ബഹാദൂർ (തിരുത്തുക)
07:22, 6 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
, 9 വർഷം മുമ്പ്തിരുത്തലിനു സംഗ്രഹമില്ല
(Notability. Fixed formatting issues) |
No edit summary |
||
പ്രഥമ മുസ്ലിം രജിസ്ട്രാർ ആയിരുന്ന (മുൻ എക്സൈസ് ഇൻസ്പക്ടർ സീ എച് സീ മുഹമ്മദ് കുഞ്ഞു പുത്രൻ ആണ് )
ശ്രീ മുലം തിരുനാളിൽ നിന്നും വീര ശ്രിങ്ങലയും, ധീരതയ്ക്ക് ബഹാദൂർ പട്ടവും ലഭിച്ച ഇദ്ദേഹം ലയ്സെന്സുള്ള ശിക്കാരി ആയിരുന്നു..പുനലൂർ തൂക്കുപാലം, കൊല്ലം കായംകുളം, റോഡ് കൾ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ആണ് നിർമ്മിച്ചത്
വിഞ്ചെസ്റ്റെര്, എക്സ്പ്രസ്സ് ടാബിൽബാറല് എന്നീ തോക്കുകൾ ഉപയോഗിക്കാൻ ലയ്സെന്സുള്ള അക്കാലത്തെ പ്രധാന ശിക്കാരിയയിരുന്നു സാഹിബ് ബഹദൂർ കൊച്ചു ഹസ്സൻ കുഞ്ഞു ബഹാദൂർ ...പ്രമുഖ ഇറക്കുമതി വ്യാപാരി സയ്യദു കുഞ്ഞിന്റെ മകനാണ്
|