"പി. സായ്‌നാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം: de:Palagummi Sainath എന്നത് de:P. Sainath എന്നാക്കി മാറ്റുന്നു
No edit summary
വരി 15:
}}
 
വികസനാത്മക പത്രപ്രവർത്തനത്തിന്റെ ദിശനിർണയിച്ച {{അവലംബം}}ഇന്ത്യയിലെ പ്രമുഖ പത്രപ്രവർത്തകനാണ്‌‌ '''പി. സായ്‌നാഥ്''' എന്ന '''പളഗുമ്മി സായ്‌നാഥ്'''.പത്രപ്രവർ‌ത്തനം,സാഹിത്യം, സൃഷ്‌ട്യോന്മുഖ ആശയമാധ്യമ കല എന്നീ ഗണത്തിൽ 2007 ലെ [[മാഗ്സസെ അവാർഡ്|രമൺ മഗ്സസെ]] പുരസ്കാരം നേടി.ഇപ്പോൾ [[ദ ഹിന്ദു]] പത്രത്തിന്റെ ഗ്രാമീണകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ ഡെപ്പ്യൂട്ടി എഡിറ്റർ. <ref>[http://www.indiatogether.org India Together]</ref>ഒരു പത്രപ്രവർത്തക ചായാഗ്രാഹകൻ കൂടിയാണ്‌ സായ്നാഥ്. ദാരിദ്ര്യം,ഗ്രാമീണ കാര്യങ്ങൾ,സാമൂഹിക പ്രശ്നങ്ങൾ തുടങ്ങി ആഗോളവത്കരണത്തിന്റെ അന്തരഫലം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രത്യാക താത്പര്യം കാട്ടുന്നു. ഒരു വർഷത്തിലെ മിക്കവാറും ദിനങ്ങൾ ഭാരതത്തിലെ ഏറ്റവും താഴേക്കിടയിലുള്ള ഗ്രാമീണരുടെ കൂടെ കഴിഞ്ഞ് അവരുടെ പ്രശനങ്ങൾ തൊട്ടറിഞ്ഞ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നു. നോബൽ സമ്മാന ജേതാവ് [[അമർത്യസെൻ]]‍ സായ്നാഥിനെ വിഷേശിപ്പിച്ചത് "വിഷപ്പിന്റെയുംവിശപ്പിന്റെയും ക്ഷാമത്തിന്റെയും വിഷയത്തിൽ ലോകത്തിലെ തന്നെ കഴിവുതെളീച്ച പ്രഗല്ഭരിലൊരാൾ" എന്നാണ്‌. <ref>[http://www.stwr.org/poverty-inequality/-p-sainath-globalizing-inequality.html Poverty & Inequality]</ref>
 
== ജീവിത രേഖ ==
 
1957 ൽ [[ആന്ധ്രാപ്രദേശ്|ആന്ധ്രപ്രദേശിലെ]] ഒരു പ്രശസ്ത കുടുംബത്തിൽ ജനിച്ചു. ഇന്ത്യയുടെ മുൻ രാഷ്ട്രപതി [[വി.വി. ഗിരി|വി.വി. ഗിരിയുടെ]] പേരമകനാണ്‌ സായ്നാഥ്. <ref name = "cockburn">[http://www.counterpunch.org/cockburn08042005.html Why Indian Farmers Kill Themselves; Why Lange's Photographs are Phony]</ref> ചെന്നൈ ലയോള കോളേജിലെ ജെസ്യൂട്ടിലായിരുന്നു പ്രാഥമിക പഠനം. സാമൂഹിക പ്രശ്നങ്ങളിലും രാഷ്ട്രീയപരമായ പരിപ്രേക്ഷ്യത്തിലുള്ള പ്രതിബദ്ധയിലും കലാലയ ജീവിതകാലത്ത് തന്നെ അദ്ദേഹത്തിന്റേതായ നിലപാടുകളുണ്ടായിരുന്നു.
[[ദൽഹി]] [[ജവഹർലാൽ നെഹ്രു സർവകലാശാല|ജവഹർ‌ലാൽ നെഹ്റു സർ‌വ്വകലാശാലയിൽ]] നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം യുനൈറ്റഡ് ന്യൂസ് ഓഫ് ഇൻഡ്യയിൽ പത്രപ്രവർത്തകനായി ജീവിതമാരംഭിച്ചു. പിന്നീട് അക്കാലത്ത് തെക്കേ ഏഷ്യയിലെ ഏറ്റവും പ്രചാരമുള്ള വാരികയായ '[[ബ്ലിറ്റ്സ്]]' വാരികയിൽ പത്തുവർഷത്തോളം വിദേശകാര്യ എഡിറ്ററായും ഡെപ്പ്യൂട്ടി എഡിറ്ററായും ജോലി നോക്കി.
 
വരി 45:
[[തമിഴ്‌നാട്|തമിഴ്നാട്ടിലെ]] ഡ്രോട്ട് മാനജ്മെന്റ് പ്രോഗ്രാമിന്റെ അഴിച്ചുപണിക്കും [[ഒറീസ്സ|ഒറീസ്സയിലേ]] മാൽകംഗരിയിലെ മെഡിക്കൽ സിസ്റ്റത്തിന്റെ തദ്ദേശീയമായ വികസന നയത്തിലും [[മധ്യപ്രദേശ്|മധ്യപ്രദേശിലെ]] ആദിവാസി മേഖലയിലെ ഏരിയാ ഡവലപ്മെന്റ് പ്രോഗ്രാമിന്റെ പുന:ക്രമീകരണത്തിനും ഇദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ നിമിത്തമായി.[[ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ]] സായ്നാഥിന്റെ റിപ്പോർട്ടിംഗ് ശൈലി ഒരു മാതൃകയാക്കി എടുത്തതോട് കൂടി ഇന്ത്യയിലെ അറുപ‌തോളം പത്രങ്ങളും ദാരിദ്ര്യം ഗ്രാമ വികസനം എന്നിവക്കായി പ്രത്യാക പംക്തികൾ ആരംഭിച്ചു.
 
ഇന്ത്യയിലെ സാമൂഹിക പ്രശ്നങ്ങളാണ്‌ സായ്‌നാഥ് വിഷയമാക്കിയതെങ്കിലും ഇന്ത്യയിലും ലോകവ്യാപമായും വികസത്തെ കുറിച്ച ചില സം‌വാദങ്ങൽ അതഴിച്ചുവിട്ടു. നവ ഉദാരവത്കരണത്തിന്റെ ദൂശ്യഫലങ്ങളെ കുറിച്ചും [[ഒറീസ്സ]], [[ആന്ധ്രപ്രദേശ്]],[[മഹാരാഷ്ട്ര]],കേരളത്തിലെ [[വയനാട്]] എന്നിവിടങ്ങളിലെ കർഷക ആത്മഹത്യകളെ കുറിച്ചും വിവിധ പത്രങ്ങളിലായി അദ്ദേഹം എഴുതി.
 
== പ്രധാന പുരസ്കാരങ്ങൾ ആദരങ്ങൾ ==
വരി 63:
==അവലംബം==
{{Reflist}}
== ഇതും കാണുക ==
*[http://www.malayalamvarikha.com/2012/march/23/essay2.pdf മലയാളം വാരിക, 2012 മാർച്ച് 23]
 
[[de:P. Sainath]]
"https://ml.wikipedia.org/wiki/പി._സായ്‌നാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്