"റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ചില തിരുത്തലുകൾ
വരി 1:
[[ഇന്ത്യ|ഇന്ത്യയിൽ]] നിന്ന് [[ശ്രീലങ്ക|ശ്രീലങ്കയിൽ]] ജോലിക്കായി പോയി അഭയാർത്ഥികളായി മാറിയ ഇന്ത്യൻ വംശജരെ പുനരധിവസിപ്പിക്കുക എന്ന ഉദാരഉദ്ദേശ്യത്തോടുകൂടി 1972 ൽ [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] കുളത്തുപ്പഴ[[കുളത്തുപ്പുഴ]] എന്ന സ്ഥലത്ത് ആരംഭിച്ച ഒരു പദ്ധതിയാണ് '''റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്'''. ''ആർ. പി. എൽ.'' എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് കേരളസംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻകേന്ദ്ര സർക്കാരിന്റെയും സംയുക്ത സംരംഭമാണ്. ഐ. എസ്. ഓ. 9001 : 2000 അംഗീകാരം ലഭിച്ച ആദ്യത്തെ പൊതുമേഖലാ പ്ലാന്റേഷൻ സ്ഥാപനം കൂടിയാണ് ഇത്. <ref>http://rplkerala.com/aboutus.htm</ref>
 
==ചരിത്രം==
1964 ൽ [[ലാൽ ബഹാദൂർ ശാസ്ത്രി|ലാൽ ബഹാദൂർ ശാസ്ത്രിയും]] [[സിരിമാവോ ബണ്ഡാരനായകെ|സിരിമാവോ ബണ്ഡാരനായകെയും]] തമ്മിൽ ഒപ്പു വച്ച [[ശാസ്ത്രി - സിരിമാവോ ഉടമ്പടി]] പ്രകാരം ആറു ലക്ഷത്തോളം ഇന്ത്യൻ വംശജരെ പുനരധിവസിപ്പിക്കേണ്ടി വന്നു. ഈ പദ്ധതി കേരളത്തിലാരംഭിച്ചത് [[കേരള വനം വകുപ്പ്|കേരള വനം വകുപ്പിന്റെ]] സഹാത്തോടെയാണ്. 1972 ൽ [[ആയിരനല്ലൂർ|ആയിരനല്ലൂരും]] 1973 ൽ [[കുളത്തൂപ്പുഴ|കുളത്തൂപ്പുഴയിലുമായി]] കേരള വനം വകുപ്പ് ആദ്യ പ്ലാന്റേഷൻ ആരംഭിച്ചു. സ്ഥാപന - ധനകാര്യത്തിലൂടെ അധിക ധനം സജ്ജമാക്കുന്നതിനും സർക്കാർ ഖജനാവിന്റെ ആയാസം കുറയ്ക്കുന്നതിനും വേണ്ടി [[കേരള വനംവകുപ്പ്|കേരളാ വനം വകുപ്പിന്റെ]] [[റബ്ബർ മരം]] പ്ലാന്റേഷൻ പദ്ധതി 1976 മേയ് 5 ന് റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് എന്ന സ്ഥാപനമാക്കി മാറ്റി. 1983- മാർച്ചുവരെ 675 അഭയാർത്ഥി കുടുബംങ്ങളേയും, 1990-ൽ 25 കുടുബംങ്ങളേയും ഇതുവഴി പുനരതിവസിപ്പിച്ചുപുനരധിവസിപ്പിച്ചു . കൊല്ലം ജില്ലയിലെ ആയിരനെല്ലൂരിലും കുളത്തുപ്പുഴയിലുമായി 2070 ഹെക്ടർ സ്ഥലം പ്ലാന്റേഷൻസ് ഉണ്ട്പ്ലാന്റേഷൻസിന്റേതായിട്ടുണ്ട്.
 
==അവലംബം==
<references/>