"പക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: new:झंगः
(ചെ.)No edit summary
വരി 19:
== രൂപ പരിണാമം ==
 
30 മുതൽ 40° [[സെൽഷ്യസ്]] വരെ ശരീരതാപനിലയുള്ള [[നട്ടെല്ല്|നട്ടെലുള്ള]] ജീവികളായ പക്ഷികൾക്ക് [[ഉരഗം|ഉരഗങ്ങളുമായി]] വളരെയധികം സാദൃശ്യമുണ്ട് <ref>പ്രകൃതി തൻ പൊന്നോമനകൾ , Publishe by The Travancore Publications, Thiruvanathapuram, June 1994</ref>. പക്ഷികളും ചില ഉരഗങ്ങളും മുട്ടയിട്ടാണ് പ്രത്യുല്പ്പാദനം നടത്തുന്നത്. അതുപോലെ വിസർജ്ജനാവയവങ്ങളും [[ഭ്രൂണം|ഭ്രൂണത്തിന്റെ]] വളർച്ചയും ഇവയിൽ ഒരുപോലെയാണ്. പരിണാമചക്രത്തിനിടയിൽ [[ഉരഗം|ഉരഗങ്ങൾ]] ആകാശസഞ്ചാരികളായിത്തീർന്നാണ് പക്ഷികൾ ഉണ്ടായത്. പറക്കാൻ തുവലുകൾ വരികയും ഇവയുടെ കൈകൾ [[ചിറക്|ചിറകുകൾ]] ആയും പരിണമിച്ചു. [[വായ്]] കൊക്കായി മാറി. [[പല്ല്|പല്ലുകൾ]] കാലക്രമേണ ഇല്ലാതായി. വാലിൽ [[തൂവൽ]] മുളച്ച് [[അസ്ഥി|അസ്ഥികൾ]] പൊള്ളയായും, തോൾ [[എല്ല്|എല്ലുകൾ]] ചേർന്ന് [[തോണി|തോണിയുടെ]] അടിഭാഗം പോലെയായി മാറി. രൂപത്തിലുണ്ടായ ഈ പരിണാമം പക്ഷികളെ പറക്കാൻ കൂടുതൽ ഉതകുന്ന ശരീരപ്രകൃതിയോടുകൂടിയുള്ളവയാക്കിമാറ്റി.
 
= ഉല്പത്തി =
വരി 29:
# മൂന്നു വിരൽ ഉള്ള കാലുകൾ
# തോൾ എല്ലുകൾ ചേർന്ന് രുപപെടുന ഫര്കുല എന്ന [[അസ്ഥി]]
# [[വായു]] അറകൾ ഉള്ള എല്ലുകൾ
# ഇരുകുടരും [[മുട്ട]] ഇടുന്നു.
# ശരീരത്തിൽ തുവലുകൾതൂവലുകൾ
 
== ശരീരഭാഗങ്ങൾ ==
"https://ml.wikipedia.org/wiki/പക്ഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്