"പോംപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Pompey}}
 
{{Infobox politician
| name = Gnaeus Pompeius Magnus
Line 41 ⟶ 40:
| footnotes =
}}
റൊമൻ[[റോം|റോമൻ]] റിപബ്ലിക്കിന്റെ ജനറലും രാജ്യതന്ത്രജ്ഞനുമായിരുന്നു പോംപി. റോമിലെ ഒരു ധനിക കുടുംബത്തിൽ ബി.സി. 106ലാണ് ജനിച്ചത്. ആഭ്യന്തരയുദ്ധത്തിൽ സുല്ലയുടെ പക്ഷം ചേർന്ന് പോരാടി. സുല്ലയാണ് മഹാൻ എന്ന് വിശേഷണം പോംപിക്ക് നൽകിയത്. അധികം വൈകാതെ സുല്ലയുമായി തെറ്റിപ്പിരിഞ്ഞ പോംപി [[സ്പെയിൻ|സ്പെയിനിൽ]] സുല്ലയുടെ സൈന്യത്തിന് എതിരെ പടനീക്കം നടത്തി. പിന്നീട് പോംപി മിത്രഡെയ്റ്റ്സ് രാജാവിനെ പരാജയപ്പെടുത്തുകയും റോമൻ പ്രവശ്യകൾ വലുതാക്കുകയും ചെയ്തു. ഇദ്ദേഹം പിന്നീട് ഈജിപ്റ്റുകാരാൽ കൊല്ലപ്പെട്ടു.
 
[[വർഗ്ഗം:പ്രാചീന റോം]]
"https://ml.wikipedia.org/wiki/പോംപി" എന്ന താളിൽനിന്ന് ശേഖരിച്ചത്