"റോമാ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
== ചരിത്രം ==
{{പ്രധാന ലേഖനം|റോമൻ റിപ്പബ്ലിക്ക്}}
റോമൻ റിപ്പബ്ലിക്ക് [[ലൂച്ചസ് കോർണേലിയുസ് സുള്ള|സുള്ള]], [[പോം‍പേ]], [[ജൂലിയസ് സീസർ]] എന്നിവരുടെ കാലത്തിലേ ശിഥിലമായിരുന്നു. [[മാർക്കസ് യൂണിയസ് ബ്രൂട്ടസ്|മാർക്കുസ് ബ്രൂട്ടസ്]] [[ജൂലിയസ് സീസർ|ജൂലിയുസ് സീസറിനെ]] കൊന്നു കോണ്ട് ഗണതന്ത്രജനകീയ ചായ്്വുള്ള ഭരണ വ്യവസ്ഥക്ക് അവസാനമിട്ടു. <ref> പി.ഏസ്. വേലായുധൻ. ലോകചരിത്രം-ഒന്നാം ഭാഗം. പത്താം പതിപ്പ്. ഏടുകൾ 162-163; കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള 1985.</ref> സാമ്രാജ്യത്തിലേയ്ക്കുള്ള പരിണാമം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും, താഴെപ്പറയുന്ന സംഭവങ്ങൾ റിപ്പബ്ലിക്കിൽ നിന്നും സാമ്രാജ്യത്തിലേക്കുള്ള പരിവർത്തനത്തിലെ നാഴികക്കല്ലുകളാണ്.
* ജൂലിയസ് സീസറിനെ ദീർഘകാല ഏകാധിപതിയാക്കപ്പെട്ട നാൾ (ക്രി.മു. 44)
* അഗസ്റ്റസ് സീസർ ആക്റ്റിയം യുദ്ധത്തിൽകൂടീ ജൂലിയസ് സീസറീന്റെ സിംഹാസനം സ്വന്തമാക്കിയ സമയം (ക്രി.മു. 31 സെപ്റ്റംബർ 2)
"https://ml.wikipedia.org/wiki/റോമാ_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്