"ആഡാ ഇ. യോനാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|AdaYonath}} {{Infobox scientist |image = AdaYonath.jpg |image_size = 200px | name = '''ആഡാ ഇ. യോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 18:
2009 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ശാസ്ത്രഞ്ജയാണ് ആഡാ ഇ. യോനാത്ത് (ജനനം :22 ജൂൺ 1939). ഇസ്രയേൽ സ്വദേശിയായ ആഡായ്ക്ക് റൈബോസോമുകളുടെ ഘടനയെ സംബന്ധിക്കുന്ന പഠനത്തിനാണ് നോബൽ പുരസ്കാരം ലഭിച്ചത്. നോബൽ നേടുന്ന ആദ്യ ഇസ്രയേലി വനിതയാണ് ആഡാ ഇ. യോനാത്ത്. <ref name="JPost1019">{{cite news|url=http://www.jpost.com/Home/Article.aspx?id=156872|title=Nobel Prize Winner 'Happy, Shocked'|last=Lappin|first=Yaakov|date=2009-10-07|publisher=Jerusalem Post|accessdate=2009-10-07}}</ref> വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഹെലൻ ആന്റ് മിൽട്ടൺ എ കിമ്മൽമാൻ ജൈവ തന്മാത്രാ ഘടന കേന്ദ്രത്തിന്റെ (Helen and Milton A. Kimmelman Center for Biomolecular Structure and Assembly)ഡയറക്ടറാണ്.
==പുരസ്കാരങ്ങൾ==
*2009 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം(വംങ്കിടേഷ്[[വെങ്കിടേഷ് രാമകൃഷ്ണൻ|വെങ്കിടേഷ് രാമകൃഷ്ണനുമായി]] പങ്കു വച്ചു)
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ആഡാ_ഇ._യോനാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്