"സ്റ്റോയിക്ക് തത്വചിന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'right|thumb|സെനോ ഒഫ് സിറ്റിയം '''സ്റ്റോയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[File:Zeno of Citium pushkin.jpg|right|thumb|സെനോ ഒഫ് സിറ്റിയം]]
'''സ്റ്റോയിസിസം''' (Greek Στωικισμός) അഥവാ '''സ്റ്റോയിക്ക് തത്വചിന്ത''' ഒരു [[ഗ്രീക്ക്]] തത്വചിന്താധാരയാണ്. ഇതിന്റെ ഉപജ്ഞാതാവ് ബി സി മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[സെനോ ഒഫ് സിറ്റിയം]] എന്ന [[ഗ്രീക്ക്]] ചിന്തകനാണ്. ശോകംമനുഷ്യനെ ശോകത്തിലാഴ്ത്തുന്ന അസൂയ, വിദ്വേഷം, അത്യാഗ്രഹം എന്നീ വികാരങ്ങൾ തെറ്റായ ജീവിതവീക്ഷണത്തിൽ നിന്നുണ്ടാവുന്നതാണെന്നും, ധാർമ്മികവും, ധൈഷണികവുമായ പരിശുദ്ധി നിലനിർത്തുന്ന ഒരു താത്വികൻ എപ്പോഴും ശോകവിമുക്തനായിരിക്കും എന്ന് സ്റ്റോയിക്കുകൾ വിശ്വസിക്കുന്നു. [[നിയതിവാദം|നിയതിവാദവും]] [[സ്വതന്ത്ര ഇച്ഛ|സ്വതന്ത്ര ഇച്ഛയും]] തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ബോധവാന്മാരായിരുന്ന സ്റ്റോയിക്കുകൾ ജീവിതത്തിൽ സന്തുലിതമായ ഇച്ഛ നിലനിർത്തുന്നത് വഴി താത്വികനു തന്റെ ധാർമ്മികവും, ധൈഷണികവുമായ പരിശുദ്ധി നിലനിർത്താൻ പറ്റുമെന്ന് വിശ്വസിക്കുന്നു.
<ref>Stoicism, Stanford Encyclopedia of Philosophy</ref>
 
===അവലംബം===
'''സ്റ്റോയിസിസം''' (Greek Στωικισμός) അഥവാ '''സ്റ്റോയിക്ക് തത്വചിന്ത''' ഒരു [[ഗ്രീക്ക്]] തത്വചിന്താധാരയാണ്. ഇതിന്റെ ഉപജ്ഞാതാവ് ബി സി മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[സെനോ ഒഫ് സിറ്റിയം]] എന്ന [[ഗ്രീക്ക്]] ചിന്തകനാണ്. ശോകം തെറ്റായ ജീവിതവീക്ഷണത്തിൽ നിന്നുണ്ടാവുന്നതാണെന്നും, ധാർമ്മികവും, ധൈഷണികവുമായ പരിശുദ്ധി നിലനിർത്തുന്ന ഒരു താത്വികൻ എപ്പോഴും ശോകവിമുക്തനായിരിക്കും എന്ന് സ്റ്റോയിക്കുകൾ വിശ്വസിക്കുന്നു.
{{reflist}}
"https://ml.wikipedia.org/wiki/സ്റ്റോയിക്ക്_തത്വചിന്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്