"ആൽപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
|map=Alpenrelief 01.jpg | map_caption=Relief of the Alps
}}
[[യൂറോപ്പ്|യൂറോപ്പിലെ]]ഏറ്റവും വലിയ പർ‌വതനിരയാണ് '''ആൽപ്സ്'''. 1200 കിലോമീറ്റർ നീളത്തിൽ [[ഓസ്ട്രിയ]], [[സ്ലൊവേന്യ]], [[ഇറ്റലി]], [[സ്വിറ്റ്സർലന്റ്]], [[ലിച്ചെൻസ്റ്റെയ്ൻ]], [[ജർമനി]], [[ഫ്രാൻസ്]], [[മൊണാക്കോ]] എന്നീ എട്ടു രാജ്യങ്ങളിലായി ഇത് വ്യാപിച്ചു കിടക്കുന്നു<ref>[http://www.alpconv.org/index_en "Alpine Convention"]. ''Alpine Conferences''. Retrieved August 3, 2012</ref>. പ്രധാനമായും കിഴക്കൻ ആൽപ്സ്, പടിഞ്ഞാറൻ ആൽപ്സ് എന്നിങ്ങനെ ഇതിനെ വിഭാഗീകരിച്ചിരിക്കുന്നു. [[മോണ്ട് ബ്ലാങ്ക്]] ആണ് ആൽപ്സിലെ ഏറ്റവും ഉയരമേറിയ [[കൊടുമുടി]]. 4,808 മീറ്റർ (15,774 അടി) ആണ് അതിന്റെ ഉയരം. ഇറ്റലി-ഫ്രാൻസ് അതിർത്തിയിലാണ് അത് സ്ഥിതി ചെയ്യുന്നത്. പർവ്വതം എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഈ വാക്ക് രൂപപ്പെട്ടത്.
[[പ്രമാണം:Jungfrau, Swiss Alps - 20100218.jpg|320px|thumb|left| ആൽപ്സ് പർ‍വത നിരകളിലെ ജുംഗ്ഫ്രാവ്ജൗച്ച്ജുംഗ്ഫ്രാവ് കൊടുമുടി]]
 
ആഫ്രിക്കൻ ടെക്റ്റോണിക് പ്ലേറ്റ് യൂറേഷ്യൻ പ്ലേറ്റുമായി കൂട്ടിമുട്ടിയതിനാൽ ദശകോടിക്കണക്കിന് വർഷങ്ങൾകൊണ്ടാണ് ആൽപ്സ് പർവ്വതനിരകൾ രൂപം കൊണ്ടത്. 4000 മീറ്ററിൽ കൂടുതൽ ഉയരമുള്ള ധാരാളം കൊടുമുടികൾ ആല്പൈൻ പ്രദേശത്തുണ്ട്.
 
=അതിർത്തികൾ=
"https://ml.wikipedia.org/wiki/ആൽപ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്