"പാചകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: war:Pagluluto
No edit summary
വരി 1:
{{prettyurl|Cooking}}
[[പ്രമാണം:Wok cooking and the heat source by The Pocket in Nanjing.jpg|thumb|right|200px|ചൈനയിലെ ഒരു ഭക്ഷണശാലയിൽ ഭക്ഷണം പാചകം ചെയ്യുന്നു]]
[[ഭക്ഷണം]] ഭുജിക്കുന്നതിന്‌ തയ്യാറാക്കുന്ന പ്രവൃത്തിയാണ്‌ '''പാചകം'''. [[താപം|ചൂടും]] രാസപ്രവൃത്തിയും ഉപയോഗിച്ച്‌ പദാർ‌ത്ഥത്തിന്റെ രുചി, നിറം, ഗുണമേന്മ എന്നിവ മാറ്റുന്ന പ്രവൃത്തിയായും പാചകത്തെ വിശേഷിപ്പിക്കവുന്നതാണ്‌. പാചകരീതികളിൽ വെള്ളത്തിലിട്ട് വേവിക്കുക, ആവിയിൽ വേവിക്കുക, തീയിൽ ചുട്ടെടുക്കുക, എണ്ണയിൽ വറുത്തെടുക്കുക എന്നിവയാണ് മുഖ്യം.
 
[[മനുഷ്യൻ]] [[തീ]] ഉപയോഗിക്കുവാനുള്ള പ്രാപ്തി നേടിയതോടെ, പാചകം മാനവ സംസ്കാരത്തിലെ ഒരു സർവ്വസാധാരണമായ അംഗമായിരിക്കുന്നു.
"https://ml.wikipedia.org/wiki/പാചകം" എന്ന താളിൽനിന്ന് ശേഖരിച്ചത്