"എഡ്വേർഡ് സൈദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
വിപ്രവാസ ഫലസ്തീൻ പാർലമെൻറിൽ 14 വർഷം അംഗമായിരുന്ന സൈദ്‌, [[പലസ്തീൻ വിമോചന പ്രസ്ഥാനം|പലസ്തീൻ വിമോചനപ്രസ്ഥാനത്തിന്റെ]] വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ആരോപിച്ച്‌ 1991ൽ [[യാസർ അറഫാത്ത്|യാസിർ അറഫാത്തുമായി]] വഴി പിരിഞ്ഞു. [[ഇസ്രായേൽ|ഇസ്രയേലുമായി]] അറഫാത്ത്‌ ഉണ്ടാക്കിയ കരാറിനെ കീഴടങ്ങലെന്നാണ് സൈദ് വിശേഷിപ്പിച്ചത്
 
''ഭീകര പ്രൊഫസർ'' എന്ന ചെല്ലപ്പേരും പാശ്ചാത്യലോകത്ത് ചില വിഭാഗങ്ങൾക്കിടയിൽ അദ്ദേഹത്തിന് ലഭിച്ചു. [[ലുക്കേമിയരക്താർബുദം|ലുക്കീമിയ]] രോഗബാധിതനായരോഗബാധിതനായി സൈദ്‌ 2003 സെപ്റ്റംബർ 25-ന്‌ അന്തരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1640217" എന്ന താളിൽനിന്ന് ശേഖരിച്ചത്