"ഫിദൽ കാസ്ട്രോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

98 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 വർഷം മുമ്പ്
(ചെ.)
ചിത്രം
(ചെ.) (കാസ്ട്രോയും ചെഗുവേരയും)
(ചെ.) (ചിത്രം)
[[ക്യൂബ]]യുടെ ഇപ്പോഴത്തെ പ്രസിഡന്റാണ് '''ഫിഡല്‍ കാസ്‌ട്രോ'''. [[1926]] [[ആഗസ്റ്റ് 13]]-നു ജനിച്ചു. [[1959]]-ല്‍ [[ഫല്‍ഗെന്‍സിയോ ബത്തീസ്‌റ്റാ]]യുടെ ഏകാധിപത്യ ഭരണത്തെ വിപ്ലവത്തിലൂടെ അട്ടിമറിച്ചു കൊണ്ട് ഫിഡല്‍ അധികാരത്തിലേയ്ക്കെത്തി. [[1965]]-ല്‍ ക്യൂബന്‍ [[കമ്മ്യൂണിസ്റ്റ് പാര്‍ട്ടി]]യുടെ സെക്രട്ടറിയാവുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആക്കുകയും ചെയ്തു.
[[Image:Fidelcastro1978.jpg|right|thumb|200px|ഫിഡല്‍ കാസ്ട്രോ, 1978]]
 
ദേശീയത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ബത്തീസ്റ്റാ ഭരണകൂടത്തിനും [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കന്‍]] കുത്തകകള്‍ക്കും എതിരെ നടത്തിയ വിമര്‍ശനങ്ങളാണ് കാസ്ട്രോയെ ക്യൂബന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാക്കിയത്. തുടര്‍ന്ന് [[1953]]-ല്‍ [[മൊണ്‍കാഡ ബാരക്ക്|മൊണ്‍കാഡ ബാരക്കു]]കളില്‍ വച്ച് ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ട് പോലീസ് പിടിയിലായി. തുടര്‍ന്ന് തടവിലായെങ്കിലും, പിന്നീട് ജയില്‍ മുക്തനായി. [[മെക്സിക്കോ]]യിലേയ്ക്ക് പോയി ഒളിപ്പോരാളികളെ സംഘടിപ്പിച്ച് പരിശീലിപ്പിക്കുകയും 1956 ഡിസംബറില്‍ ക്യൂബയിലേയ്ക്കു പട നയിച്ച് ഭരണം പിടിച്ചെടുക്കുകയും ചെയ്തു. അനുകൂലികളാല്‍ പാവങ്ങളുടെ പടത്തലവനായി അംഗീകരിക്കപ്പെടുകയും പ്രതികൂലികളാല്‍ നിരന്തരം വിമര്‍ശിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുള്ള ഒരു [[കമ്മ്യൂണിസ്റ്റ് വിപ്ലവം|വിപ്ലവ കാരി]]യാണ് ഫിഡല്‍.
468

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/16401" എന്ന താളിൽനിന്ന് ശേഖരിച്ചത്