"തോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
കണ്ടുപിടുത്തത്തിനു ശേഷം തോക്കുകൾ പരക്കെ ഉപയോഗിക്കപ്പെടാൻ തുടങ്ങി. ആധുനിക യുദ്ധമുറ തോക്കുകളെ വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്. തോക്കുകൾ സൈനികവിഭാഗങ്ങളുടെ പ്രവർത്തനത്തെത്തന്നെ മാറ്റിമറിച്ചിട്ടുണ്ട്.
 
കൈത്തോക്കുകൾക്കുംകൈത്തോക്കുകളും നീളമുള്ള തോക്കുകൾക്കുംതോക്കുകളും നിറയൊഴിക്കുമ്പോൾ [[bullet|ബുള്ളറ്റ്]] ആണ് നിറയൊഴിക്കുമ്പോൾ പുറത്തേയ്ക്ക് പോകുന്നത്. പഴയകാല പീരങ്കികളിലും തോക്കുകളിലും ലെഡ്(ഈയം) വെടിയുണ്ടയായിരുന്നു ഉപയോഗിച്ചിരുന്നത്. മദ്ധ്യകാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന [[കാറ്റാപ്പുൾട്ട്|കവണകളിൽ]] ഉപയോഗിച്ചിരുന്ന ഈയ ഉണ്ടകൾഈയഉണ്ടകൾ പീരങ്കികളിലും ഉപയോഗിക്കുകയായിരുന്നു. ഇപ്പോഴുള്ള വെടിയുണ്ടകളുടെ ആകൃതി ആദ്യകാല പീരങ്കിയുണ്ടകൾക്ക് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇരുമ്പുകൊണ്ടുണ്ടാക്കിയ ഗോളങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. ചെറിയ തോക്കിൽ നിന്ന് പുറപ്പെടുവിക്കുന്നപായിക്കുന്ന ഉണ്ടകൾക്കുള്ളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നത് [[Hague Conventions of 1899 and 1907|1899-ലെയും 1907-ലെയും ഹേഗ് ഉടമ്പടികൾ]] പ്രകാരം നിരോധിക്കപ്പെട്ടിട്ടുണ്ട്. അഗ്രം പൊള്ളയാക്കിയ വെടിയുണ്ടകളും സ്ഫോടകശേഷി കാരണം നിരോധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ വലിയ പീരങ്കികളിലെ ഉണ്ടകളിൽ പത്തൊൻപതാം നൂറ്റാണ്ടുമുതൽ വെടിമരുന്ന് ഉപയോഗിക്കാൻ തുടങ്ങി.
 
പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ കരിമരുന്നുപയോഗിച്ച് തോക്കിൻ കുഴലിലൂടെ ഉണ്ട നിറയ്ക്കുന്ന സംവിധാനമായിരുന്നു നിലവിലുണ്ടായിരുന്നത്. ആവശ്യത്തിന് മരുന്നും ഒരു വെടിയുണ്ടയും ഒരു പൊതിയിൽ വിതരണം ചെയ്യുന്ന സംവിധാനം സൗകര്യത്തിനായി നിലവിൽ വന്നു. ഇത് പരിണമിച്ച് സിലിണ്ടർ ആകൃതിയിലുള്ള ലോഹ ഉറയ്ക്കുള്ളിൽ വെടിയുണ്ടയും വെടിമരുന്നും സമ്മർദ്ദമുണ്ടാകുമ്പോൾ തീപിടിച്ച് വെടിമരുന്നിന് തീകൊടുക്കാൻതീപിടിക്കാൻ സഹായിക്കുന്ന പ്രൈമർ എന്ന സംവിധാനവും നിറയ്ക്കുന്ന രീതി നിലവിൽ വന്നു. ഇത്തരം കാട്രിഡ്ജുകൾ (Cartridge) പരക്കെ സ്വീകരിക്കപ്പെട്ടു. [[World War I|ഒന്നാം ലോകമഹായുദ്ധത്തോടെ]] തോക്കിൽതോക്കുകളിൽ പരക്കെ ഇവ ഉപയോഗിക്കപ്പെടാൻ തുടങ്ങി.
 
വെടിമരുന്ന് പൂർണ്ണമായി കത്താത്തതിനാലുണ്ടാകുന്ന അവശിഷ്ടങ്ങളും വെടിയുണ്ടയുടെ ഭാഗങ്ങളും അടിഞ്ഞുകൂടി തോക്കിന്റെ പ്രവർത്തനത്തെ ബാധിക്കാംപലപ്പോഴും ബാധിക്കാറുണ്ട്. ഇതൊഴിവാക്കാൻ തോക്കുകൾ ഇടയ്ക്കിടെ അഴിച്ച് വൃത്തിയാക്കേണ്ടത് ആവശ്യമാണ്.
 
[[small arms|ചെറുതോക്കുകൾ]] (കൈത്തോക്കുകൾ) ഒരാൾക്ക് വസ്ത്രത്തിനുള്ളിൽ സൂക്ഷിക്കുവാനും കൊണ്ടുനടക്കുവാനും സാധിക്കുന്ന തരം തോക്കുകളാണ്. സാധാരണഗതിയിൽ 15 മില്ലീമീറ്ററിനു താഴെ വ്യാസമുള്ള വെടിയുണ്ടകൾ നിറയ്ക്കുന്ന തോക്കുകളെയാണ് ചെറുതോക്കുകൾ എന്ന് വിളിക്കുന്നത്. പിസ്റ്റളുകൾ 50 മീറ്റർ ദൂരം വരെയേ കൃത്യത കാണിക്കുകയുള്ളൂവെങ്കിൽ റൈഫിളുകൾറൈഫിളുകൾകൊണ്ട് 500 മീറ്റർ വരെ ദൂരത്തിൽ കൃത്യമായി വെടിവയ്ക്കാൻ സാധിക്കും. രണ്ടു കിലോമീറ്ററിലധികം ദൂരം കൃത്യതയോടെ വെടിവയ്ക്കാനാവുന്ന സ്നൈപ്പർ റൈഫിളുകളുണ്ട്.
 
തോക്കുകളുടെ നിർമാണം വലിയ വ്യവസായമേഖലയാണ്. <ref>{{cite web|url=http://www.nssf.org/PDF/2010EconomicImpact.pdf|title=Firearms and Ammunition industry Economic Impact Report|publisher=National Shooting Sports Foundation|accessdate=2010}}</ref>
"https://ml.wikipedia.org/wiki/തോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്