"റോമൻ റിപ്പബ്ലിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{featured}}{{prettyurl|Roman_Republic}}
{{roman Republic infobox}}
{{cleanup}}
പുരാതന റോമൻ സംസ്കാരത്തിലെ ഒരു പ്രത്യേകഘട്ടത്തിലെ ഭരണ കാലമാണ് '''റോമൻ റിപ്പബ്ലിക്ക്''' (Roman Republic). [[റോമുലുസ്|റോമുലുസിന്റേയും]] പിൻ‌ഗാമികളുടേയും എട്രൂസ്കൻ രാജാക്കന്മാരായിരുന്ന ടാർക്വിൻ രാജാക്കന്മാരുടേയും ഏകാധിപത്യത്തിന്റെ അവസാനത്തോടെ ([[ക്രി.മു. 509]])‍ഒരു ചെറിയ രാജ്യം മാത്രമായിരുന്ന റോം അയൽ പ്രദേശങ്ങൾ കീഴടക്കി അതിന്റെ വിസ്തൃതി വർദ്ധിപ്പിക്കുകയും ഇക്കാലമത്രയും ഗണതന്ത്ര വ്യവസ്ഥ പിന്തുടരുകയും പിന്നീട് നിരവധി അഭ്യന്തര ലഹളകളിലൂടെയും ഏകാധിപതികളായ നേതാക്കളുടെ കൈകളിലൂടെ [[റോമാ സാമ്രാജ്യം]] ആയിത്തിരുകയും ([[ക്രി.മു. 27]]) ചെയ്യുന്നതുവരെയുള്ള കാലഘട്ടത്തെയാണ് റിപ്പബ്ലിക്ക് എന്ന് പറഞ്ഞുവരുന്നത്. മാസിഡോണിയയിൽ [[അലക്സാണ്ടർ|അലക്സാണ്ടറുടെ]] കാലത്തിനു മുൻപേ റോമിൽ ഇതിന്റെ പ്രക്രിയകൾ ആരംഭിച്ചിരുന്നു; അതിനുശേഷം വന്ന [[ഹെല്ലനിക്]] കാലഘട്ടത്തിലാണ്‌ ഇത് [[റോം|റോമിൽ]] ശക്തിപ്പെട്ടുവന്നത് .
 
"https://ml.wikipedia.org/wiki/റോമൻ_റിപ്പബ്ലിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്