"റോമൻ റിപ്പബ്ലിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 148:
=== സുള്ളയ്ക്കു ശേഷം (ത്രിയുംവരാത്തേ) ===
സുള്ളയ്ക്കു ശേഷം മൂന്നു പ്രധാനികൾ റോമിൽ ഉദിച്ചു, [[ആദ്യത്തെ ത്രിമൂർത്തി ഭരണകൂടം (റോമൻ റിപ്പബ്ലിക്)|ആദ്യത്തെ ത്രിമൂർത്തി ഭരണടം]]
==== [[പോംപി|പോംപേയ്]] ====
[[പോംപി|പോംപേയെ]] '''മഹാനായ പോംപേയ്''' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹം കൂടുതലും ഒരു ഭരണതന്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ് അടിമകൾ [[സ്പാർട്ടക്കുസ്|സ്പാർട്ടക്കുസിന്റെ]] നേതൃത്വത്തിൽ സമരം ആരംഭിച്ചത്. അത് അടിച്ചമർത്തുന്നതിൽ അദ്ദേഹം വിജയിച്ചു. ക്രി.മു. 82-73 കാലഘട്ടത്തിൽ സ്പെയിനിൽ നേടിയ യുദ്ധവിജയമാണ് അദ്ദേഹത്തിന്റെ കിരീടത്തിലെ ഏറ്റവും ശോഭയുള്ള പൊൻതൂവൽ.
|