"റോമൻ റിപ്പബ്ലിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 148:
 
=== സുള്ളയ്ക്കു ശേഷം (ത്രിയും‍വരാത്തേ) ===
സുള്ളയ്ക്കു ശേഷം മൂന്നു പ്രധാനികൾ റോമിൽ ഉദിച്ചു.('''Triumvarate''',ത്രിമൂർത്തികൾ [[ആദ്യത്തെ ത്രിമൂർത്തി ഭരണകൂടം (റോമൻ റിപ്പബ്ലിക്)‎ആദ്യത്തെ ത്രിമൂർത്തി ഭരണടം]]| റോമാ നഗരത്തിന്റെ സ്രഷ്ടാവായ [[റോമുലുസ്]] ചെന്നായുടെ പാൽ കുടിച്ചാണ് വളർന്നതാ‍യി ആണ് കഥയെങ്കിൽ, ഈ മൂന്നു പേരും ചെന്നായുടെ സ്വഭാവമുള്ളവരായിരുന്നു എന്നാണ് പറയപ്പെടുന്നത്.{{ref|trium}} [[പോംപി|ഗ്നായേയുസ് പോം‍പേയുസ് മാഗ്നുസ്|പോം‍പേയ്]] (106-48) , [[മാർകുസ് ലിചീനിയുസ് ക്രാസ്സുസ്|ക്രാസ്സുസ്]] (മ. ക്രി.വ. 53), [[ജൂലിയസ് സീസർ|ഗൈയുസ് ജൂലിയുസ് കേയ്സർ|ജൂലിയുസ് കേയ്സർ]] (ജൂലിയസ് സീസർ) 102-44) എന്നിവരായിരുന്നു അവർ. നാലാമനായി പറയപ്പെടുന്ന [[മാർകുസ് തുള്ളിയുസ് ചിചേറോ|ചിചേറോ]] (106-43) റോമിലെ എക്കാലത്തേയും പ്രശസ്തനായ [[വാഗ്മി]] എന്ന നിലയ്ക്കാണ് അറിയപ്പെടുന്നത്. ഇവരെല്ലം തന്നെ റോമിനെ തികച്ചുംഏകാധിപത്യരീതിയിൽ ആണ് ഭരിച്ചത് ഇവർ മൂന്നുപേരും 10 വർഷങ്ങൾ ഇടവിട്ട് കൊല്ലപ്പെടുകയായിരുന്നു. ഈ ത്രിമൂർത്തികളിൽ ഏറ്റവും ശ്രദ്ധേയനായത് ജൂലിയസ് സീസർ ആയിരുന്നു.
==== [[പോംപി|പോം‍പേയ്]] ====
[[പോംപി|പോം‍പേയെ]] '''മഹാനായ പോം‍പേയ്''' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹം കൂടുതലും ഒരു ഭരണതന്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ് അടിമകൾ [[സ്പാർട്ടക്കുസ്|സ്പാർട്ടക്കുസിന്റെ]] നേതൃത്വത്തിൽ സമരം ആരംഭിച്ചത്. അത് അടിച്ചമർത്തുന്നതിൽ അദ്ദേഹം വിജയിച്ചു. ക്രി.മു. 82-73 കാലഘട്ടത്തിൽ സ്പെയിനിൽ നേടിയ യുദ്ധവിജയമാണ് അദ്ദേഹത്തിന്റെ കിരീടത്തിലെ ഏറ്റവും ശോഭയുള്ള പൊൻ‍‌തൂവൽ.
"https://ml.wikipedia.org/wiki/റോമൻ_റിപ്പബ്ലിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്