"പാർവ്വതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
}}
 
ഹൈന്ദവപുരാണങ്ങൾ പ്രകാരം [[പരമശിവൻ|പരമശിവന്റെ]] പത്നിയാണ്പത്നിയായ പാർവ്വതിദേവിയാണ് ദേവിപാർവ്വതി. പർവ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ് പാർ‌വ്വതി എന്ന പേരു വന്നത്. [[ഗണപതി]] , [[സുബ്രമണ്യൻ]] എന്നിവർ മക്കളാണ്. ഹിമവാന്റെയും അപ്സരസ്സായ മേനകയുടേയും പുത്രിയാണ് പാർവ്വതി. ആദിപരാശക്തിയുടെ പൂർണ്ണാവതാരവും സർവ്വഗുണസമ്പന്നയും, സക്ഷാൽ ത്രിപുര സുന്ദരിയും, പ്രകൃതിയും ആണ് ശ്രീ പാർവ്വതി.പരമശിവനും പാർവ്വതിയുംപരമശിവനെയും പാർവ്വതിയെയും ഈ പ്രപഞ്ചത്തിന്റെ മാതാപിതാക്കന്മാരാണ്മാതാപിതാക്കന്മാരായി കണക്കാക്കപ്പെടുന്നു. [[ലളിതാസഹസ്രനാമം|ലളിതാ സഹസ്രനാമത്തിൽ]] [[ദുർഗ്ഗ]]യും, [[കാളി]]യും,ലളിതയും ലളിത,ഭുവനേശ്വരിയും,ഭവാനിയും ഭുവനേശ്വരി, അപർണ്ണയുംഭവാനി, ശൈലപുത്രിയുംഅപർണ്ണ, ഗൗരിയുംശൈലപുത്രി, കർത്ത്യായനിയുംഗൗരി, ലളിതാകർത്ത്യായനി സഹസ്രനാമതിലെഎന്നിങ്ങനെ ആയിരത്തോളം പേരുകളിലുംപേരുകൾ അറിയപ്പെടുന്നതുംപാർവ്വതിയുടേതായി സാക്ഷാൽ പാർവ്വതിയാണ്പരാമർശിക്കുന്നുണ്ട്. പാർവ്വതി സർവ്വഗുണ സമ്പന്നയണ്. ശിവൻ[[പരമശിവൻ|പരമശിവന്റെ]] കൂടെ ഉള്ളപ്പോൾചിത്രീകരിക്കുമ്പോൾ പാർവ്വതിക്ക് ഇരുകൈകൾ മാത്രമേ കാണു. എന്നാൽമാത്രമാണെങ്കിലും, ദുർഗ്ഗാ രൂപത്തിലും കാളിരൂപത്തിലും എട്ടും, പതിനെട്ടും കരങ്ങൾ കാണാറുണ്ട്ഉള്ളതായി ചിത്രീകരിക്കപ്പെടാറുണ്ട്. ത്രിപുര സുന്ദരി ആണെങ്കിൽ നാലു കരങ്ങൾ ഉണ്ട്. പൊതുവെ പാർവ്വതിയുടെ വാഹനം സിംഹം ആണ്. എന്നാൽ മഹഗൗരി രൂപത്തിൽ വൃഷഭം(കാള) ആണ് വാഹനം.
 
==ദേവീ ഭാഗവത കഥ==
"https://ml.wikipedia.org/wiki/പാർവ്വതി" എന്ന താളിൽനിന്ന് ശേഖരിച്ചത്