"ഫെബ്രുവരി 6" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[1788]] -&ndash; [[മസാച്ചുസെറ്റ്സ്]] [[അമേരിക്കയുടെ ഭരണഘടന]] അംഗീകരിക്കുന്ന ആറാമത്തെ സംസ്ഥാനമായി.
* [[1817]] -&ndash; സ്പാനിഷ് ഭരണത്തിൽ നിന്ന് ചിലിയെ മോചിപ്പിക്കുന്നതിനായി തന്റെ സൈന്യവുമായി [[സാൻ മാർട്ടിൻ]] [[ആൻഡസ് പർ‌വതനിരകൾ]] മുറിച്ചു കടന്നു.
* [[1819]] -&ndash; [[തോമസ് സ്റ്റാംഫോർഡ്]] [[സിംഗപ്പൂർ]] സ്ഥാപിച്ചു.
* [[1899]] -&ndash; [[സ്പാനിഷ് അമേരിക്കൻ യുദ്ധം]] - 1898-ലെ [[പാരീസ് ഉടമ്പടി]] അമേരിക്കൻ സെനറ്റ് അംഗീകരിച്ചു.
* [[1922]] -&ndash; [[ആഷിൽ റാറ്റി]], [[പയസ് പതിനൊന്നാമൻ]] [[മാർപ്പാപ്പ|മാർപ്പാപ്പയായി]].
* [[1933]] -&ndash; അമേരിക്കൻ ഭരണഘടനയുടെ 20-ആം ഭേദഗതി ഫലത്തിൽ വന്നു.
* [[1936]] -&ndash; [[ഒളിമ്പിക്സ്]]: നാലാമത് [[ശീതകാല ഒളിമ്പിക്സ്|ശീതകാല ഒളിമ്പിക്സിന്‌]] [[ജർമനി|ജർമനിയിൽ]] തുടക്കം.
* [[1952]] -&ndash; [[ജോർജ്ജ് നാലാമൻ|ജോർജ്ജ് നാലാമന്റെ]] മരണത്തോടെ [[എലിസബത്ത് II]] [[ബ്രിട്ടീഷ് രാജ്ഞി|ബ്രിട്ടീഷ് രാജ്ഞിയായി]].
* [[1958]] -&ndash; [[മാഞ്ചസ്റ്റർ യുണൈറ്റഡ്|മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ]] എട്ടു കളിക്കാർ ഒരു വിമാനാപകടത്തിൽ മ്യൂണിച്ചിൽ വച്ച് കൊല്ലപ്പെട്ടു.
* [[1959]] -&ndash; [[ടെക്സാസ് ഇൻസ്ട്രുമെന്റ്സ്|ടെക്സാസ് ഇൻസ്ട്രുമെന്റ്സിലെ]] [[ജാക്ക് കിൽബി]] [[ഇന്റഗ്രേറ്റഡ് സർക്യൂട്ട്|ഇന്റഗ്രേറ്റഡ് സർക്യൂട്ടിനു]] വേണ്ടിയുള്ള ആദ്യത്തെ പേറ്റന്റിന്‌ അപേക്ഷ സമർപ്പിച്ചു.
* [[1959]] -&ndash; [[ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ]] ആയ ടൈറ്റാന്റെ വിജയകരമായ ആദ്യ പരീക്ഷണം [[ഫ്ലോറിഡ|ഫ്ലോറിഡയിലെ]] [[കേപ് കനാവറാൽ|കേപ് കനാവറാലിൽ]] വച്ചു നടന്നു.
* [[1998]] -&ndash; [[വാഷിങ്ടൺ ദേശീയ വിമാനത്താവളം|വാഷിങ്ടൺ ദേശീയ വിമാനത്താവളത്തിനെ]] [[റോണാൾഡ് റീഗൺ ദേശീയവിമാനത്താവളം]] എന്ന് പുനർനാമകരണം നടത്തി.
</onlyinclude>
 
== ജനനം ==
 
"https://ml.wikipedia.org/wiki/ഫെബ്രുവരി_6" എന്ന താളിൽനിന്ന് ശേഖരിച്ചത്