"ഫെബ്രുവരി 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[1936]] -&ndash; [[ചാർളി ചാപ്ലിൻ|ചാർളി ചാപ്ലിന്റെ]] അവസാന നിശ്ശബ്ദചിത്രമായ മോഡേൺ ടൈംസ് പുറത്തിറങ്ങി.
* [[1958]] -&ndash; ടൈബീ ബോംബ് എന്നറിയപ്പെടുന്ന ഒരു [[ഹൈഡ്രജൻ ബോംബ്]] ജോർജിയയിലെ സാവന്നാ തീരത്തു വച്ച്, അമേരിക്കൻ വായുസേനയുടെ പക്കൽ നിന്നും കാണാതായി. ഇത് ഇതേവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
* [[1962]] -&ndash; ഫ്രഞ്ച് പ്രസിഡണ്ട് ചാൾസ് ഡി ഗ്വാൾ, ഫ്രഞ്ചു കോളനിയായിരുന്ന [[അൾജീരിയ]] സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
</onlyinclude>
 
== ജന്മദിനങ്ങൾ ==
 
"https://ml.wikipedia.org/wiki/ഫെബ്രുവരി_5" എന്ന താളിൽനിന്ന് ശേഖരിച്ചത്