"ഫെബ്രുവരി 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
* [[1999]] – [[ഹ്യൂഗൊ ഷാ‍വേസ്]] വെനെസ്വേലയിലെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
* [[2003]] – [[യൂഗോസ്ലാവ്യ|യൂഗോസ്ലാവ്യയുടെ]] ഔദ്യോഗിക നാമധേയം [[സെർബിയ ആന്റ് മോണ്ടിനീഗ്രോ]] എന്നാക്കി മാറ്റി.
* [[2007]] -– [[ഇന്ത്യ|ഇന്ത്യയും]] [[റഷ്യ|റഷ്യയും]] സംയുക്തമായി വികസിപ്പിച്ചെടുത്ത “[[ബ്രഹ്മോസ്]]” സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു.
* [[2007]] -– [[കേരളം|കേരള]] സർക്കാർ കൊണ്ടുവന്ന ദേവസ്വം ഓർഡിനൻസ് ഗവർണർ ആർ.എൽ.ഭാട്ടിയ അംഗീകരിച്ചു. ഇതോടെ [[തിരുവിതാംകൂർ]], കൊച്ചി ദേവസ്വം ബോർഡുകൾ ഇല്ലാതായി.
</onlyinclude>
 
== ജനനം ==
== ജന്മദിനങ്ങൾ ==
 
== മരണം ==
== ചരമവാർഷികങ്ങൾ ==
 
== മറ്റു പ്രത്യേകതകൾ ==
* [[ലോക കാൻസർ ദിനം]]
 
* [[2007]] - [[ഇന്ത്യ|ഇന്ത്യയും]] [[റഷ്യ|റഷ്യയും]] സംയുക്തമായി വികസിപ്പിച്ചെടുത്ത “[[ബ്രഹ്മോസ്]]” സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു.
* [[2007]] - [[കേരളം|കേരള]] സർക്കാർ കൊണ്ടുവന്ന ദേവസ്വം ഓർഡിനൻസ് ഗവർണർ ആർ.എൽ.ഭാട്ടിയ അംഗീകരിച്ചു. ഇതോടെ [[തിരുവിതാംകൂർ]], കൊച്ചി ദേവസ്വം ബോർഡുകൾ ഇല്ലാതായി
{{പൂർണ്ണമാസദിനങ്ങൾ}}
 
"https://ml.wikipedia.org/wiki/ഫെബ്രുവരി_4" എന്ന താളിൽനിന്ന് ശേഖരിച്ചത്