"അറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{ആധികാരികത}}
{{mergefrom|ജ്ഞാനം}}
അനുഭവത്തിലൂടയോ പഠനത്തിലൂടെയോ നേടിയെടുക്കുന്നതോ നിപുണരാകുകയോ ചെയ്യുന്ന കഴിവാണ് '''അറിവ്''' അല്ലെങ്കിൽ '''[[ജ്ഞാനം]]''', അല്ലെങ്കിൽ ഒരു വസ്തുവി‌ന്മേലോ, വിഷയത്തിലോ ഉള്ള ധാരണ, [[ബോധം]] ആണ് അറിവ്. അറിവ് നേടിയെടുക്കുന്നതിനെ [[പഠനം]] എന്നു പറയാം. അറിവ് എന്നത് ഒരു പ്രവൃത്തി യഥാവിധി ചെയ്യുവാനുള്ള ആത്മവിശ്വാസത്തെയും കഴിവിനെയും സൂചിപ്പിക്കുന്നതിനും ഉപയോഗിക്കാറുണ്ട്.
 
== പദ ഉപയോഗം ==
വിദ്യ, വിജ്ഞാനം, അവബോധം, അഭിജ്ഞാനം, പഠിത്തം, പ്രജ്ഞ, പാണ്ഡിത്യം, ഗ്രാഹ്യം, ജ്ഞാതം, [[ജ്ഞാനം]], ബോധം, എട്ടുംപൊട്ടും, എത്തുംപിടിയും എന്നീപദങ്ങളും അറിവിന് പകരമായി സാധാരണ ഉപയോഗിച്ചുവരുന്നു.
 
 
"https://ml.wikipedia.org/wiki/അറിവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്