"മുഹമ്മദ് ബാഖിർ സദ്‌ർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
 
==തത്വചിന്ത==
അമ്പതുകളില്‍ ഇറാഖില്‍ ശക്തിയാര്‍‌ജ്ജിച്ചു കൊണ്ടിരുന്ന [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ]] ഇസ്ലാമികമായി വിലയിരുത്തുന്നതിലും വിമര്‍‌ശിക്കുന്നതിലും ബാഖിര്‍ സദ്‌ര്‍ ഏറെ മുന്നോട്ട് പോയിരുന്നു. അദ്ദേഹത്തിന്‍റെ [[ഫല്‍സഫതുനാ]] എന്ന ഗ്രന്ഥം ഇസ്ലാമികപക്ഷത്തു നിന്നുമുള്ള കമ്മ്യൂണിസ്റ്റ് വിമര്‍‌ശനത്തില്‍ ഇന്നും അവലം‌ബിക്കാവുന്ന ഏറ്റവും മികച്ച കൃതിയാണെന്ന് വിലയിരുത്തപ്പെടുന്നു. [[രാഷ്ട്രീയ ഇസ്ലാം]] സ്വപ്നം കാണുന്ന ബദല്‍ ഇസ്ലാമിക വ്യവസ്ഥയെക്കുറിച്ചുള്ള രൂപരേഖ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത് ഈ പുസ്തകത്തിലൂടെയാണ്.
 
[[സോഷ്യലിസം|സോഷ്യലിസത്തിനും]] [[മുതലാളിത്തം|മുതലാളിത്തത്തിനുമെതിരായ]] ഇസ്ലാമിക വിമര്‍‌ശനമാണ് അദ്ദേഹത്തിന്‍റെ [[ഇഖ്തിസാദുനാ]] (നമ്മുടെ സമ്പദ്ശാസ്ത്രം) എന്ന ഗ്രന്ഥം. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഗ്രന്ഥങ്ങളിലൊന്നായാണ് ഇഖ്തിസാദുനാ പരിഗണിക്കപ്പെടുന്നത്.
"https://ml.wikipedia.org/wiki/മുഹമ്മദ്_ബാഖിർ_സദ്‌ർ" എന്ന താളിൽനിന്ന് ശേഖരിച്ചത്