"അർമേനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം: dz:ཨར་མེ་ནི་ཡ། എന്നത് dz:ཨར་མི་ནི་ཡ എന്നാക്കി മാറ്റുന്നു
(ചെ.) "Yerevan_square_2010.jpg" നീക്കം ചെയ്യുന്നു, INeverCry എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെ...
വരി 116:
 
===സ്വാതന്ത്ര്യം===
 
[[File:Yerevan square 2010.jpg|thumb|യെരവാനിലെ റിപ്പബ്ലിക്ക് സ്ക്വയർ]]
1991-ൽ സ്വതന്ത്രറിപ്പബ്ലിക്കായതിനെത്തുടർന്ന് അടുത്തുള്ള അസർബൈജാനിലെ [[നഗോർണോ കാരബാക്ക്|നഗോർണോ, കരാബാഖ്]] എന്നീ പ്രദേശങ്ങൾ വിട്ടുകിട്ടുന്നതിനുള്ള അവകാശവാദം അർമീനിയ ശക്തമാക്കി. ഇത് അർമീനിയയിലെ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനികളും അസർബൈജാനിലെ ഭൂരിപക്ഷം വരുന്ന മുസ്ലിങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനു വഴിതെളിച്ചു. 1994-ൽ വെടിനിർത്തൽ നടപ്പിലായി.
 
"https://ml.wikipedia.org/wiki/അർമേനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്