"പ്രകാശ് കാരാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.) (r2.7.2) (യന്ത്രം പുതുക്കുന്നു: ur:پرکاش کارات)
 
== പാർട്ടി സാരഥി ==
[[1985]]-ൽ സി.പി.ഐ.എമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലേക്ക് കാരാട്ട് തിരഞ്ഞെടുക്കപ്പെട്ടു. [[1992]] മുതൽ [[പോളിറ്റ്ബ്യൂറോസി.പി.ഐ.(എം) പോളിറ്റ്‌ ബ്യൂറോ|പോളിറ്റ്ബ്യൂറോയിലേക്കും]] തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയിലെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്ന ഒരു സമിതിയാണ്‌ പോളിറ്റ് ബ്യൂറോ. [[2005]]-ൽ കാരാട്ട് സി.പി.ഐ.എമ്മിന്റെ ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്തു. പാരട്ടിയുടെ പുതിയ കാലഘട്ടത്തിന്റെ വക്താക്കളിലൊരാളായി കാരാട്ടിനെ കരുതുന്നു.<ref>{{cite news |url= http://www.hindu.com/2005/04/12/stories/2005041210170100.htm |title= Prakash Karat elected CPI(M) general secretary |publisher= [[The Hindu]] |date= 2005-04-12 |accessdate= 2008-02-11}}</ref>
 
== മറ്റു സാരഥ്യങ്ങൾ ==
1992 മുതൽ സി.പി.ഐ.എമ്മിന്റെ അക്കാദമിക് ജേർണൽ ആയ ''ദ മാർകിസ്റ്റിന്റെ'' എഡിറ്റോറിയൽ ബോർഡിൽ കാരാട്ട് അംഗമാണ്‌. അതുപോലെ ''ലെഫ്റ്റ്വേഡിന്റെ'' മാനേജിങ്ങ് ഡയരക്റ്റരും കാരാട്ടാണ്‌.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1638871" എന്ന താളിൽനിന്ന് ശേഖരിച്ചത്