"റൊവാൾഡ് ആമുണ്ഡ്സെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
[[File:Amundsenboy.jpg|thumb|upright|left|റൊവാൾഡ് അമുണ്ഡ്സെനിന്റെ കുട്ടിക്കാലം, 1875]]
 
നോർവേയിലെ കപ്പലുടമകളുടെയും കപ്പിത്താന്മാരുടെയും കുടുംബത്തിലാണ് അമുണ്ഡ്സെൻ ജനിച്ചത്. [[Borge, Østfold|ബോർഗെ]] എന്ന സ്ഥലത്തായിരുന്നു ജനനം. [[Fredrikstad|ഫ്രെഡറിക്സ്റ്റാഡ്]], [[Sarpsborg|സാർപ്സ്ബോർഗ്]] എന്നീ പട്ടണങ്ങൾക്കിടയിലാണിത്. [[Jens Amundsen|ജെൻസ് അമുണ്ഡ്സെൻ]] എന്നായിരുന്നു ഇദ്ദേഹത്തിന്റെ അച്ഛന്റെ പേര്. കുടുംബത്തിലെ നാലാമത്തെ കുട്ടിയായിരുന്നു റൊവാൾഡ്. ഇദ്ദേഹത്തെ കപ്പൽ വ്യവസായത്തിൽ ഉൾപ്പെടുത്താതെ ഒരു ഡോക്ടറാക്കണമെന്നാ‌യിരുന്നു ഇദ്ദേഹത്തിന്റെ അമ്മയുടെ ആഗ്രഹം. അമുണ്ഡ്സന് ഇരുപത്തൊന്ന് വയസ്സുണ്ടായിരുന്നപ്പോൾ അമ്മ മരിച്ചു. അതുവരെ ഇദ്ദേഹം കപ്പൽ വ്യവസായത്തിൽ പങ്കെടുക്കുകയുണ്ടായില്ല. <ref name="Thomas" />
{{cite book
| [[Fridtjoflast Nansen|ഫ്രിഡ്ജോഫ് നാൻസെൻ]]= [[GreenlandThomas
|ഗ്രീൻലാന്റ്]] 1888-ൽfirst കുറുകെ= കടന്നതും [[Franklin's lost expeditionHenry
|ഫ്രാങ്ക്ലിന്റെ പര്യവേക്ഷണസംഘത്തെcoauthors കാണാതായതും]]= മുതൽDana ഇത്തരംLee സാഹസികപവർത്തനങ്ങളിൽThomas
| ഏർപ്പെടാൻyear അമുണ്ഡ്സണിന്= താൽപ്പര്യമുണ്ടായിരുന്നു.1972
| title = Living Adventures in Science
| publisher = Ayer Publishing
| pages = 196–201
| isbn = 0-8369-2573-4
| url = http://books.google.com/books?id=FFXyKIa_-vgC&dq=roald+amundsen+story
}}
</ref>
[[Fridtjof Nansen|ഫ്രിഡ്ജോഫ് നാൻസെൻ]] [[Greenland|ഗ്രീൻലാന്റ്]] 1888-ൽ കുറുകെ കടന്നതും [[Franklin's lost expedition|ഫ്രാങ്ക്ലിന്റെ പര്യവേക്ഷണസംഘത്തെ കാണാതായതും]] മുതൽ ഇത്തരം സാഹസികപവർത്തനങ്ങളിൽ ഏർപ്പെടാൻ അമുണ്ഡ്സണിന് താൽപ്പര്യമുണ്ടായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/റൊവാൾഡ്_ആമുണ്ഡ്സെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്