"റൊവാൾഡ് ആമുണ്ഡ്സെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: yi:ראאלד אמונדסען
No edit summary
വരി 16:
'''റോആൾഡ് എങ്കെൽബ്രെഗ്റ്റ് ഗ്രാവ്നിങ് ആമുണ്ഡ്സെൻ''' ([[ജൂലൈ 16]], [[1872]] – [[circa|c.]] [[ജൂൺ 18]], [[1928]]), [[നോർവേ|നോർവേക്കാരനായ]] ഒരു ധ്രുവപര്യവേഷകനായിരുന്നു. [[1910]]-നും [[1912]]-നും ഇടയ്ക്കു നടത്തിയ [[ദക്ഷിണധ്രുവം|ദക്ഷിണധ്രുവത്തിലേക്കുള്ള]] ആദ്യത്തെ [[അന്റാർട്ടിക്ക|അന്റാർട്ടിക് പര്യവേഷണം]] ഇദ്ദേഹമാണ് നയിച്ചത്. ഇരു ധ്രുവങ്ങളിലും പര്യവേഷണം നടത്തിയ ആദ്യവ്യക്തി എന്ന നിലയിലും പ്രശസ്തൻ. 1928-ൽ ഒരു രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഇദ്ദേഹം അപ്രത്യക്ഷനായി. [[അന്റാർട്ടിക്കാ പര്യവേഷണങ്ങളുടെ ധീരകാലഘട്ടം|അന്റാർട്ടിക്കാ പര്യവേഷണങ്ങളുടെ ധീരകാലഘട്ടത്തിൽ]] [[ഡഗ്ലസ് മോസൺ]], [[റോബർട്ട് ഫാൽക്കൺ സ്കോട്ട്]], [[ഏർണെസ്റ്റ് ഷാക്കിൾട്ടൺ]] എന്നീ മഹാരഥന്മാരോടൊപ്പം പര്യവേഷണങ്ങൾക്കു നേതൃത്വം നൽകിയിരുന്ന വ്യക്തിയായിരുന്നു ആമുണ്ട്സെൻ.
 
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
 
{{Commons|Roald Amundsen|റൊവാൾഡ് ആമുണ്ഡ്സെൻ}}
 
* [http://www.fram.museum.no/en/ The Fram Museum (Frammuseet)]
* [http://www.fram.museum.no/en/default.asp?page=158 Map of Amundsen's and Scott's South Pole journeys] at The [[Fram Museum]] (Frammuseet)
* [http://www.pbs.org/wgbh/nova/arctic/ Arctic Passage] at [[Public Broadcasting Service|PBS]]' [[Nova (TV series)|Nova]] site has photographs, maps, [http://www.pbs.org/wgbh/nova/arctic/amundsen.html excerpts from Amundsen's autobiography] and [http://www.pbs.org/wgbh/nova/arctic/huntford.html an interview with Roland Huntford].
* [http://www.south-pole.com/p0000101.htm Roald Amundsen article at south-pole.com]
* [http://www.70south.com/resources/antarctic-history/explorers/roaldamundsen/ 70South – information on Roald Amundsen]
* [http://odin.dep.no/odin/engelsk/norway/history/032005-990461/index-dok000-b-n-a.html Short biography from Norwegian Foreign Ministry]
* [http://www.dioi.org/vols/wa0.pdf DIO vol.10 2000] Amundsen's unparalleled record of polar firsts, including evidence that he was 1st to each geographical pole.
* [http://www.imdb.com/title/tt0088551/ The Last Place On Earth] 1985 serial depicting the race between Amundsen (played by [[Sverre Anker Ousdal]]) and Scott.
* [http://www.findagrave.com/cgi-bin/fg.cgi?page=gr&GRid=20956 Roald Amundsen At Find A Grave]
* [http://www.imdb.com/title/tt0067315/ The Red Tent] [[Sean Connery]] plays Amundsen
* [http://www.villemont.ch/index.php?id=16 Villemont] Roald Amundsen Legacy at VILLEMONT
* [http://www.searchforamundsen.com] Search for Amundsen's crashed plane
 
'''ആമുണ്ഡ്സെനിന്റെ കൃതികൾ'''
* {{gutenberg author|id=Roald_Amundsen|name=Roald Amundsen}} (plain text and HTML)
* [http://www.archive.org/search.php?query=creator%3AAmundsen%20AND%20mediatype%3Atexts Works by Roald Amundsen] at [[Internet Archive]] and [[Google Books]] (scanned books original versions color illustrated)
* [http://www.archive.org/search.php?query=creator%3AAmundsen%20AND%20mediatype%3Aaudio Works by Roald Amundsen] via [[LibriVox]] (audiobooks)
* [http://etext.library.adelaide.edu.au/a/amundsen_r/southpole/ ''The South Pole''] Arthur G. Chater's 1912 translation (HTML)
* {{worldcat id|id=lccn-n80-25970}}
 
<!-- Metadata: see [[Wikipedia:Persondata]] -->
{{Persondata
| NAME = Amundsen, Roald Engelbregt Gravning
| ALTERNATIVE NAMES =
| SHORT DESCRIPTION = Norwegian explorer
| DATE OF BIRTH = 16 July 1872
| PLACE OF BIRTH = Borge near [[Fredrikstad]]
| DATE OF DEATH = 18 June 1928
| PLACE OF DEATH = Barents Sea
}}
{{Bio-stub|Roald Amundsen}}
 
"https://ml.wikipedia.org/wiki/റൊവാൾഡ്_ആമുണ്ഡ്സെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്