"പ്യോട്ടർ ഇല്ലിച്ച് ചൈകോവ്സ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
റഷ്യയിലെ വോട്കിൻസ്ക് എന്ന ചെറിയ പട്ടണത്തിലാണ് ചൈകോവ്സ്കി ജനിച്ചത്. എഞ്ചിനീയർ ആയിരുന്ന അദ്ദേഹത്തിന്റെ പിതാവ് ഇല്യ പെറ്റ്രോവിച് ചൈകോവ്സ്കി, കാംസ്കോ-വോറ്റ്കിൻസ്ക് അയൺവർക്സിലെ മാനേജറായിരുന്നു.<ref name="holden4">Holden, 4.</ref> ചൈകോവ്സ്കി അഞ്ചാമത്തെ വയസ്സിൽ [[പിയാനോ]] പഠനം ആരംഭിച്ചു
 
സംഗീതത്തിലെ വാസന കുട്ടിക്കാലത്തുതന്നെ പ്രകടമാക്കിയിരുന്നെങ്കിലും ചൈക്കോവ്സ്കിക്ക് സർക്കാരുദ്യോഗസ്ഥനാകാനുള്ള പരിശീലനമാണ് ലഭിച്ചത്. ആ സമയത്ത് റഷ്യയിൽ സംഗീതം ഉപജീവനമാർഗ്ഗമാക്കാനുള്ള അവസരങ്ങൾ കുറവായിരുന്നു. പരിശീലനത്തിനുള്ള സാദ്ധ്യതകളും കുറവായിരുന്നു. ഇതിനുള്ള അവസരം വന്നപ്പോൾ ഇദ്ദേഹം പുതുതായി തുടങ്ങിയ [[Saint Petersburg Conservatory|സൈന്റ് പീറ്റേഴ്സ്ബർഗ് കൺസർവേറ്ററിയിൽ]] ചേർന്നു. 1865-ലാണ് ഇദ്ദേഹം ഇവിടെനിന്ന് പാസായത്. അക്കാലത്ത് റഷ്യയിലെ ദേശീയ സംഗീതസരണിയിൽ പെട്ട സംഗീതസംവിധായകരിൽ നിന്ന് വ്യത്യസ്ഥമായി പാശ്ചാത്യ സംഗീത ശൈലിയിലെ വിദ്യാഭ്യാസമാണ് ചൈകോവ്സ്കിക്ക് ഇവിടെനിന്ന് ലഭിച്ചത്. ആ സമയത്ത് പ്രസിദ്ധരായിരുന്ന അഞ്ച് സംഗീതസംവിധായകരുമായി ഇദ്ദേഹത്തിന്റെ ബന്ധം എപ്പോഴും രസകരമായിരുന്നില്ല. പാശ്ചാത്യശൈലിയും റഷ്യൻ ശൈലിയും സമന്വയിപ്പിച്ചതിലൂടെ സ്വന്തം വ്യക്തിമുദ്ര പതിഞ്ഞതും എന്നാൽ റഷ്യൻ സംഗീതമാണെന്ന് തിരിച്ചറിയാവുന്നതുമായ ഒരു ശൈലി ഇദ്ദേഹം വികസിപ്പിച്ചെടുത്തു.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്യോട്ടർ_ഇല്ലിച്ച്_ചൈകോവ്സ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്