"എഡ്വേർഡ് സൈദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

77 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
 
==ജീവിതരേഖ==
1935 [[ജെറുസലേം|ജെറൂസലേമിൽ‍]] ജനിച്ചു. 1947-ൽ [[കെയ്‌റോ|കെയ്‌റോയിലേക്ക്‌]] പലായനം ചെയ്യേണ്ടി വന്ന സൈദ്‌ [[ഈജിപ്ത്|ഈജിപ്തിലാണ്]] വളർന്നത്‌ . സ്വാനുഭവങ്ങളുടെ തീച്ചൂളയിൽ പലസ്തീൻ പ്രശ്നത്തിൽ ആധികാരിക ശബ്ദമായി മാറിയ സൈദിന്റെ ഇഷ്ടവിഷയങ്ങളിലൊന്നായിരുന്നു [[ഇസ്ലാം]]. ഇസ്‌ലാമിക സംസ്കാരത്തിൽ ഉൾച്ചേർന്ന ക്രിസ്ത്യൻ എന്നാണ്‌ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ചരിത്രകാരിയായ റോസ് മേരി സൈദ് എഡ്വേർഡിന്റെ സഹോദരിയാണ്.
ഇസ് ലാമിക സംസ്കാരത്തിൽ ഉൾച്ചേർന്ന കൃസ്ത്യൻ എന്നാണ്‌ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ചരിത്രകാരിയായ റോസ് മേരി സൈദ് എഡ്വേർഡിന്റെ സഹോദരിയാണ്‌.
 
 
 
[[വിപ്രവാസ ഫലസ്തീൻ പാർലമെന്റ്|വിപ്രവാസ ഫലസ്തീൻ പാർലമെൻറിൽ]] 14 വർഷം അംഗമായിരുന്ന സൈദ്‌, [[പലസ്തീൻ വിമോചനപ്രസ്ഥാനംവിമോചന പ്രസ്ഥാനം|പലസ്തീൻ വിമോചനപ്രസ്ഥാനത്തിന്റെ]] വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ആരോപിച്ച്‌ 1991ൽ [[യാസർ അറഫാത്ത്|യാസിർ അറഫാത്തുമായി]] വഴി പിരിഞ്ഞു. [[ഇസ്രായേൽ|ഇസ്രയേലുമായി]] അറഫാത്ത്‌ ഉണ്ടാക്കിയ കരാറിനെ കീഴടങ്ങലെന്നാണ് സൈദ് വിശേഷിപ്പിച്ചത്
 
''ഭീകര പ്രൊഫസർ'' എന്ന ചെല്ലപ്പേരും പാശ്ചാത്യലോകത്ത് ചില വിഭാഗങ്ങൾക്കിടയിൽ അദ്ദേഹത്തിന് ലഭിച്ചു‌. [[ലുക്കേമിയ]] രോഗബാധിതനായ സൈദ്‌ 2003 സെപ്റ്റംബർ 25-ന്‌ അന്തരിച്ചു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1638621" എന്ന താളിൽനിന്ന് ശേഖരിച്ചത്