"സദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ലോകത്തെ ഏറ്റവും വലിയ സദ്യ: അക്ഷരപിശക് തിരുത്തി
വരി 29:
==ലോകത്തെ ഏറ്റവും വലിയ സദ്യ==
 
കേരള സംസ്ഥാ‍ന സ്കൂള്‍ [[യുവജനോത്സവം|യുവജനഓത്സവങ്ങളിലാണ്യുവജനോത്സവങ്ങളിലാണ്]] ലോകത്തെ തന്നെ ഏറ്റവും വലിയ സദ്യവിളംബുകസദ്യവിളമ്പുക. 25,000ത്തോളം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവം ഏഷ്യയിലെ[[ഏഷ്യ]]യിലെ ഏറ്റവും വലിയ കലാമേളയാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തരായ [[ദേഹണ്ണം|ദേഹണ്ണക്കാര്‍]] യുവജനോത്സവത്തിന് സദ്യ തയ്യാറാക്കുന്നു. പ്രത്യേകം സജ്ജമാക്കിയ പന്തലുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സദ്യവിളമ്പുന്നു.
 
==സദ്യയിലെ സാധാരണ വിഭവങ്ങള്‍==
"https://ml.wikipedia.org/wiki/സദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്