"മെലനോസൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചില ലിങ്കുകള്‍ കൂടി
കൂടുതല്‍ ലിങ്കുകള്‍: വിഭാഗങ്ങള്‍
വരി 8:
 
 
മെലാനിന്റെ നിര്‍മ്മാണത്തിന് ഉല്‍‌പ്രേരകമാവുന്നത് MSH ( മെലനോസൈറ്റ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ ), ACTH എന്നീ ഹോര്‍മോണുകളോ[[ഹോര്‍മോണ്‍|ഹോര്‍മോണുക]]ളോ അള്‍ട്രാവയലറ്റ് രശ്മികളോ ആകാം. ഉല്പാദിപ്പിക്കപ്പെട്ട മെലാനിന്‍ ചര്‍മ്മകോശങ്ങളായ [[കെരാറ്റിനോസൈറ്റുകള്‍|കെരാറ്റിനോസൈറ്റുകള്‍ക്ക്]] അയക്കപ്പെടുന്നു.
 
 
 
അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തില്‍ പതിക്കുമ്പോള്‍ ഡി‌എന്‍‌ഏയ്ക്ക്[[ഡി‌എന്‍‌എ|ഡി‌എന്‍‌ഏ]]യ്ക്ക് ക്ഷതമേല്‍ക്കുന്നു. ഈ ഡീഎന്‍‌ഏയിലെ [[തയമിഡൈന്‍ ഡൈന്യൂക്ലിയോറ്റൈഡ് ]] (pTpT) ആണ് MSH ഹോര്‍മോണ്‍ ഉല്പാദനത്തിന് ആക്കം കൂട്ടുന്നത്. ഇത് മെലാനിന്‍ നിര്‍മ്മാണത്തെ ത്വരിതപ്പെടുത്തുകയും തല്‍ഫലമായി ചര്‍മ്മത്തിന്റെ നിറം കൂടുതല്‍ ഇരുണ്ടതാവുകയും ചെയ്യുന്നു. ചര്‍മ്മകോശങ്ങളെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ഒരു പരിധി വരെ മെലാനിന്‍ പിഗ്‌മെന്റ് സംരക്ഷണം നല്‍കുന്നു.
 
{{Stub}}
[[Category:ജീവശാസ്ത്രം]]
[[Category:ഉള്ളടക്കം]]
[[Category:ശരീരശാസ്ത്രം]]
"https://ml.wikipedia.org/wiki/മെലനോസൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്